JIPMER: 58 സീനിയർ റസിഡന്റ്
ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 58 സീനിയർ റസിഡന്റ് ഒഴിവിൽ 3 വർഷ നിയമനം. പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ അവസരം. ഡിസംബർ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി,

ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 58 സീനിയർ റസിഡന്റ് ഒഴിവിൽ 3 വർഷ നിയമനം. പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ അവസരം. ഡിസംബർ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ഡെന്റിസ്ട്രി, ഡെർമറ്റോളജി (സ്കിൻ ആൻഡ് എസ്ടിഡി), എമർജൻസി മെഡിസിൻ, ഇഎൻടി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ജെറിയാട്രിക് മെഡിസിൻ, നിയോനേറ്റോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, പൾമനറി മെഡിസിൻ, റേഡിയേഷൻ ഒാങ്കോളജി, റേഡിയോ ഡയഗ്നോസിസ്.എംഡി, എംഎസ്, ഡിഎൻബി യോഗ്യതക്കാർക്ക് അവസരം. www.jipmer.edu.in
Content Summary: Recruitment In JIPMER