തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിങ്, സ്കൾപ്ചർ (ചിത്രകല, ശിൽപകല) എന്നീ സ്പെഷലൈസേഷനുകളിലെ എംഎഫ്എ പ്രോഗ്രാം പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ, രേഖകൾ സഹിതം, ഫെബ്രുവരി 14 വരെ സ്വീകരിക്കും. യഥാക്രമം 12, 8 സീറ്റുകൾ. കോഴ്സ് ദൈർഘ്യം 4 സെമസ്റ്റർ. വാർഷിക ഫീസ് 8090 രൂപ. ഫെബ്രുവരി 28ലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിങ്, സ്കൾപ്ചർ (ചിത്രകല, ശിൽപകല) എന്നീ സ്പെഷലൈസേഷനുകളിലെ എംഎഫ്എ പ്രോഗ്രാം പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ, രേഖകൾ സഹിതം, ഫെബ്രുവരി 14 വരെ സ്വീകരിക്കും. യഥാക്രമം 12, 8 സീറ്റുകൾ. 

ADVERTISEMENT

കോഴ്സ് ദൈർഘ്യം 4 സെമസ്റ്റർ. വാർഷിക ഫീസ് 8090 രൂപ. ഫെബ്രുവരി 28ലെ ഇന്റർവ്യൂവിന് അർഹത നേടിയവരുടെ ലിസ്റ്റ് ഫെബ്രുവരി 18ന് www.dtekerala.gov.in എന്ന വെബ് സൈറ്റിൽ വരും. മാർച്ച് രണ്ടിന് അന്തിമ റാങ്ക്‌ലിസ്റ്റും. ക്ലാസുകൾ മാർച്ച് 7നു തുടങ്ങും.

ADVERTISEMENT

105 രൂപ നേരിട്ടു നൽകിയോ Principal, College of Fine Arts Kerala, Palayam, Thiruvananthapuram – 695033 എന്ന പേരിൽ 140 രൂപയുടെ ഡ്രാഫ്റ്റയച്ചോ അപേക്ഷാഫോമും പ്രോസ്പെക്ടസും വാങ്ങാം. പട്ടികവിഭാഗം യഥാക്രമം 55, 90 രൂപ. ഹെൽപ്‌ലൈൻ : 0471–2322028; cfaktvm@gmail.com.

ADVERTISEMENT

Content Summary : Application Invites For MFA Programme