സീനിയർ റസിഡന്റ് ആകാം JIPMER ൽ; 136 ഒഴിവുകൾ
പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) 136 സീനിയർ റസിഡന്റ് ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 9 വരെ. ഒഴിവുള്ള വകുപ്പുകൾ: അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ഡെന്റിസ്ട്രി,

പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) 136 സീനിയർ റസിഡന്റ് ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 9 വരെ.
ഒഴിവുള്ള വകുപ്പുകൾ: അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ഡെന്റിസ്ട്രി, ഡെർമറ്റോളജി ആൻഡ് എസ്ടിഡി, എമർജൻസി മെഡിസിൻ, ഇഎൻടി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ജെറിയാട്രിക് മെഡിസിൻ, മൈക്രോബയോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, പ്ലാസ്റ്റിക് സർജറി, പിഎംആർസി, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയേഷൻ ഒാങ്കോളജി, റേഡിയോ ഡയഗ്‌നോസിസ്. www.jipmer.edu.in
Content Summary : JIPMER Sr Resident Recruitment 2022 - Apply Online 136 Post