എൽഐസിയിൽ അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (ജനറലിസ്റ്റ്) തസ്‌തികയിൽ 300 ഒഴിവ്. 31 വരെ അപേക്ഷിക്കാം. www.licindia.in ∙ ശമ്പളം: 53,600-1,02,090 രൂപ ∙ യോഗ്യത: ബിരുദം. പ്രായം: 21–30. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. എൽഐസി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഐസിയിൽ അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (ജനറലിസ്റ്റ്) തസ്‌തികയിൽ 300 ഒഴിവ്. 31 വരെ അപേക്ഷിക്കാം. www.licindia.in

ADVERTISEMENT

∙ ശമ്പളം: 53,600-1,02,090 രൂപ

∙ യോഗ്യത: ബിരുദം. പ്രായം: 21–30. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. എൽഐസി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 2023 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

ADVERTISEMENT

∙ തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടം ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 17നും 20നും. കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രം. 

റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് എന്നിവയിലെ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷ മാർച്ച് 18ന്. 

ADVERTISEMENT

∙ഫീസ്: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 85 രൂപ ഇന്റിമേഷൻ ചാർജ് മതി.

Content Summary : LIC AAO 2023 Notification Out For 300 Posts