പ്ലസ്ടു / തത്തുല്യയോഗ്യതയുണ്ടോ?; പട്ടികജാതി വികസന വകുപ്പിൽ പ്രമോട്ടറാകാം, 1217 ഒഴിവുകൾ
പട്ടികജാതി വികസന വകുപ്പിനു കീഴിൽ വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപറേഷൻ ഓഫിസുകളിൽ പ്രമോട്ടർമാരുടെ 1217 ഒഴിവ്. താൽക്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ജൂൺ 5 വരെ അപേക്ഷിക്കാം. ∙ യോഗ്യത: പ്ലസ്ടു / തത്തുല്യം. പ്രായം: 18–30. ഓണറേറിയം: 10,000 രൂപ. ∙തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ

പട്ടികജാതി വികസന വകുപ്പിനു കീഴിൽ വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപറേഷൻ ഓഫിസുകളിൽ പ്രമോട്ടർമാരുടെ 1217 ഒഴിവ്. താൽക്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ജൂൺ 5 വരെ അപേക്ഷിക്കാം.
Read Also : 12–ാം ക്ലാസ് ജയിച്ചോ?; കേന്ദ്രസർവീസിൽ ജോലി നേടാന്‍ അവസരം
∙ യോഗ്യത: പ്ലസ്ടു / തത്തുല്യം. പ്രായം: 18–30. ഓണറേറിയം: 10,000 രൂപ.
∙തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും സഹിതം അതതു ജില്ലാ പട്ടികജാതി വികസന ഓഫിസർമാർക്കു സമർപ്പിക്കണം.
ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപന പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫിസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. 0471 2737315, 0471 2737233.
Content Summary : Kerala SC Promoter 1217 Vacancy Apply Now