മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ് / ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷ ബിഎസ്‌സി (നഴ്സിങ്) കോഴ്സിലേക്ക് ഉടൻ വിജ്ഞാപനമാകും. 220 സീറ്റ്. പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിത വനിതകൾക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാം. ∙യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ് / ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷ ബിഎസ്‌സി (നഴ്സിങ്) കോഴ്സിലേക്ക് ഉടൻ വിജ്ഞാപനമാകും. 220 സീറ്റ്. പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിത വനിതകൾക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാം.  

Read Also : 50% മാർക്കോടെ പത്താം ക്ലാസ് ജയിച്ചോ?; സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം

ADVERTISEMENT

∙യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയം. ജനനം: 1998 ഒക്ടോബർ ഒന്ന്- 2006 സെപ്റ്റംബർ 30. നീറ്റ്-യുജി 2023 യോഗ്യത വേണം.

ADVERTISEMENT

∙അപേക്ഷാ ഫീസ്: 200 രൂപ (പട്ടികവിഭാഗത്തിനു ഫീസ് വേണ്ട).

www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ADVERTISEMENT

Content Summary : Indian Army Military Nursing Service Recruitment 2023 Apply For 220 Vacancies in New Delhi