ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു ബെംഗളൂരുവിൽ 120 ഒഴിവ്. www.bel-india.in 82 എൻജിനീയർ ബെംഗളൂരുവിലെ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സെന്ററിലും സെന്റേഴ്സ് ഒാഫ് എക്സലൻസിലും ട്രെയിനി എൻജിനീയർ / പ്രോജക്ട് എൻജിനീയറുടെ 82 ഒഴിവ്. താൽക്കാലിക നിയമനം. 28 വരെ അപേക്ഷിക്കാം. ∙വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു ബെംഗളൂരുവിൽ 120 ഒഴിവ്.  www.bel-india.in 

82 എൻജിനീയർ

ADVERTISEMENT

ബെംഗളൂരുവിലെ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സെന്ററിലും സെന്റേഴ്സ് ഒാഫ് എക്സലൻസിലും ട്രെയിനി എൻജിനീയർ / പ്രോജക്ട് എൻജിനീയറുടെ 82 ഒഴിവ്. താൽക്കാലിക നിയമനം. 28 വരെ അപേക്ഷിക്കാം.

Read Also : ആയുഷ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ തസ്തികയിൽ ഒഴിവുകൾ

∙വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ

∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ് (4 വർഷം)

∙പരിചയം, പ്രായപരിധി, ശമ്പളം: ട്രെയിനി എൻജിനീയർക്ക് 6 മാസം; 28; 30,000–40,000 രൂപ. പ്രോജക്ട് എൻജിനീയർക്ക് 2 വർഷം; 32; 40,000–55,000 രൂപ. 

ADVERTISEMENT

24 മാനേജർ/ എൻജിനീയർ

ബെംഗളൂരുവിലെ സെന്റർ ഒാഫ് എക്സലൻസിൽ ഡപ്യൂട്ടി മാനേജർ, സീനിയർ എൻജിനീയർ അവസരം. 24 ഒഴിവ്. ജൂലൈ 4 വരെ അപേക്ഷിക്കാം. 

∙ വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്. 

∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്, 4-8 വർഷ പരിചയം. 

ADVERTISEMENT

14 ട്രെയിനി എൻജിനീയർ

ബെംഗളൂരുവിലെ മിസൈൽ സിസ്റ്റംസിൽ ട്രെയിനി എൻജിനീയറുടെ 14 ഒഴിവ്. താൽക്കാലിക നിയമനം. 28 വരെ അപേക്ഷിക്കാം. 

∙ വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ. 

∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്. 

Content Summary : BEL Recruitment 2023