കന്യാസ്ത്രീ കൊക്കുകളുടെ സംരക്ഷണത്തിനായി നടത്തുന്ന പഠനത്തിന്റെ ഭാഗമായി അവയുടെ കൂടുകളുടെ സർവേ നടത്തുന്നു. സംസ്ഥാന വനംവകുപ്പും മലബാർ അവയർനെസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(മാർക്കും) സംയുക്തമായാണു സർവേ നടത്തുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇവയുടെ കൂടുകൾ കണ്ടു വരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യാസ്ത്രീ കൊക്കുകളുടെ സംരക്ഷണത്തിനായി നടത്തുന്ന പഠനത്തിന്റെ ഭാഗമായി അവയുടെ കൂടുകളുടെ സർവേ നടത്തുന്നു. സംസ്ഥാന വനംവകുപ്പും മലബാർ അവയർനെസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(മാർക്കും) സംയുക്തമായാണു സർവേ നടത്തുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇവയുടെ കൂടുകൾ കണ്ടു വരുന്നത്. ടവറുകളുടെയും വലിയ മരങ്ങളുടെയും മുകളിൽ ഇവയുടെ കൂടുകൾ കണ്ടാൽ 70128 42956, 94004 36098 എന്നീ ഫോൺ നമ്പരുകളിൽ വിവരമറിയിക്കണമെന്ന് സർവേ നടത്തുന്ന മാർക്ക് ഭാരവാഹികൾ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് കന്യാസ്ത്രീ കൊക്കുകൾ സാധാരണയായി കൂടൊരുക്കുന്നത്.

ADVERTISEMENT

English Summary: Observations on the nesting of the Woolly-necked Storks