കനത്ത കാറ്റിൽ ആടിയുലയുന്ന മരത്തിന്റെ വിഡിയോ പങ്കുവച്ച് നടൻ അജു വർഗീസ്. കുന്നിൻചെരിവുകൾക്ക് മുകളിൽ നിൽക്കുന്ന മരമാണ് പ്രത്യേക രൂപത്തിൽ ആടുന്നത്. ഒറ്റനോട്ടത്തിൽ ഒരു ഭീകരജീവിയാണെന്നേ തോന്നൂ. കൈകളും തലയുമിട്ട് ആടുന്നപോലുള്ള ദൃശ്യത്തിന് ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത കാറ്റിൽ ആടിയുലയുന്ന മരത്തിന്റെ വിഡിയോ പങ്കുവച്ച് നടൻ അജു വർഗീസ്. കുന്നിൻചെരിവുകൾക്ക് മുകളിൽ നിൽക്കുന്ന മരമാണ് പ്രത്യേക രൂപത്തിൽ ആടുന്നത്. ഒറ്റനോട്ടത്തിൽ ഒരു ഭീകരജീവിയാണെന്നേ തോന്നൂ. കൈകളും തലയുമിട്ട് ആടുന്നപോലുള്ള ദൃശ്യത്തിന് ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതവും നൽകിയിട്ടുണ്ട്. ‘പാതി വെളിച്ചത്തില്‍ രാത്രി എങ്ങാനും ഇതിനെ കണ്ടാല്‍...’എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ അജു വിഡിയോ പങ്കുവച്ചത്.

വിഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ 3 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. ഇതാണോ ഹരിഹർ നഗറിൽ ഫിലോമിന ചേച്ചി ഭീകരസത്വമെന്ന് ചിലർ ചോദിച്ചു. രാത്രിയിൽ ഈ മരത്തെ കണ്ടാൽ അയാൾക്ക് അവിടെതന്നെ ഒരു കുഴിയെടുക്കേണ്ടി വരുമെന്ന് ഒരാൾ വ്യക്തമാക്കി. 

ADVERTISEMENT

English Sumary: Aju Varghese Shares Tree Video