നായയെ പോലെ ജീവിക്കാൻ ആഗ്രഹിച്ച് 12 ലക്ഷം രൂപ മുടക്കി നായയുടെ രൂപത്തിലുള്ള വസ്ത്രം ധരിച്ച ജപ്പാൻകാരനാണ് ടോക്കോ. അദ്ദേഹത്തിന്റെ വ്യത്യസ്തമാർന്ന വസ്ത്രരീതിയെക്കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ഒറിജനൽ നായയുടെ മുന്നില്‍പ്പെട്ട ടോക്കോയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായയെ പോലെ ജീവിക്കാൻ ആഗ്രഹിച്ച് 12 ലക്ഷം രൂപ മുടക്കി നായയുടെ രൂപത്തിലുള്ള വസ്ത്രം ധരിച്ച ജപ്പാൻകാരനാണ് ടോക്കോ. അദ്ദേഹത്തിന്റെ വ്യത്യസ്തമാർന്ന വസ്ത്രരീതിയെക്കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ഒറിജനൽ നായയുടെ മുന്നില്‍പ്പെട്ട ടോക്കോയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

തന്നേക്കാൾ വലുപ്പമുള്ള നായയെ അദ്ഭുതത്തോടെയാണ് യഥാർഥ നായ നോക്കിയത്. ടോക്കോയെ ശബ്ദം ഉണ്ടാക്കിയതോടെ നായയും കുരച്ചു. ടോക്കോ മുന്നോട്ട് അടുക്കുന്തോറും നായ പിന്നോട്ട് വലിയാൻ തുടങ്ങി. ഈ പരിസരത്ത് ഇതുവരെ കാണാത്ത ആളാണെന്ന മട്ടിൽ സംശയത്തോടെ നായ നോക്കിനിന്നു. പിന്നീട് നായ തിരിച്ചുമടങ്ങുകയായിരുന്നു.

English Summary:

Toco man in dog costume met real dog Video