പാമ്പിനെ കണ്ടാൽ പേടിച്ചോടുന്നവരാണ് പലരും. എന്നാൽ രണ്ട് പാമ്പുകൾ തൊട്ടരികിൽ ഇണചേരുന്നത് കണ്ടിട്ടും ഒരു കൂസലുമില്ലാതെ ഗോൾഫ് കളി തുടരുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓസ്ട്രേലിയയിലെ ബ്രിസബേനിലുള്ള ഗോൾഫ് കോഴ്സിലാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവാവ് നിൽക്കുന്നതിന്റെ തൊട്ട് പുറകിലായാണ് പാമ്പുകൾ ഇണചേരുന്നത്. അതൊന്നും ശ്രദ്ധിക്കാതെ യുവാവ് ബോൾ അടിക്കുന്നത് വിഡിയോയിൽ കാണാം. ഓസ്ട്രേലിയയിൽ സ്ഥിരമായി കാണുന്ന കോസ്റ്റൽ കാർപെറ്റ് പെരുമ്പാമ്പുകളാണെന്ന് ചിലർ കുറിച്ചു.

ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകളുള്ള പ്രദേശമാണ് ഓസ്ട്രേലിയ. 140ലധികം ഇനം പാമ്പുകള്‍ ഓസ്ടേലിയയിൽ ഉണ്ടെന്നാണ് കരുതുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പുകളിൽ പലതും ഓസ്ട്രേലിയയിൽ ആണ്.

English Summary:

Fearless Golfer Keeps His Cool Next to Mating Snakes: Watch the Viral Video that's Shocking Brisbane!