എരുമപ്പുറത്ത് കയറി നൃത്തം ചെയ്യുന്ന യുവതികൾ; വൈറലായതിനു പിന്നാലെ വിമർശനവും
എരുമയുടെ പുറത്തുകയറി നൃത്തം ചെയ്യുന്ന യുവതികളുടെ വിഡിയോയ്ക്ക് വിമർശനം. വൈറലാകാൻ വേണ്ടി മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗസ്നേഹികൾ വ്യക്തമാക്കി. പ്രിൻസ് ഓഫ് രാജസ്ഥാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എരുമയുടെ പുറത്തുകയറി നൃത്തം ചെയ്യുന്ന യുവതികളുടെ വിഡിയോയ്ക്ക് വിമർശനം. വൈറലാകാൻ വേണ്ടി മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗസ്നേഹികൾ വ്യക്തമാക്കി. പ്രിൻസ് ഓഫ് രാജസ്ഥാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വിമർശനം കടുത്തതോടെ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
മരത്തിൽ കെട്ടിയിട്ടിരിക്കുന്ന എരുമയുടെ പുറത്ത് കയറിയ യുവതികൾ ഹിന്ദിപാട്ടിന് തുള്ളുകയായിരുന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ എരുമ അവിടെ തന്നെ നിൽക്കുന്നത് വിഡിയോയിൽ കാണാം. ഒരു യുവതി ചെരുപ്പിട്ടാണ് എരുമയുടെ മുകളിൽനിന്ന് നൃത്തം ചെയ്യുന്നത്. തൊട്ടപ്പുറത്ത് കുഞ്ഞ് എരുമ ഇവരുടെ പ്രകടനം കണ്ടുനിൽക്കുന്നുണ്ട്.
ഇത് മൃഗ പീഡനമാണെന്ന് വിഡിയോ കണ്ടവർ പറഞ്ഞു. രണ്ടാഴ്ച മുൻപ് പുറത്തുവിട്ട വിഡിയോ നിരവധി മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. പോസ്റ്റ് ചെയ്തയാൾ വിഡിയോ ഡിലീറ്റ് ചെതെങ്കിലും നിരവധിപ്പേർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുതുതായി പോസ്റ്റ് ചെയ്തിട്ടുണ്ട്.