തേടിയ തിമിംഗലം തീരത്തടിഞ്ഞു, പക്ഷേ പഠിക്കാനാകില്ല
വെല്ലിങ്ടൻ (ന്യൂസീലൻഡ്) ∙ സൗത്ത് ഐലൻഡിലെ ഒറ്റാഗോ ബീച്ചിലടിഞ്ഞ തിമിംഗലത്തെ കണ്ടുമതിയായിട്ടില്ല ഗവേഷകർക്ക്. ഇതൊരു അപൂർവയിനമാണ്– തൂമ്പാപ്പല്ലുള്ള തിമിംഗലം! വിരളമായേ ഇതു കണ്ണിൽപെടാറുള്ളൂ. ദക്ഷിണ പസിഫിക് സമുദ്രത്തിലാണുള്ളതെങ്കിലും ആവാസവ്യവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയില്ല. ഗവേഷകർക്കു പഠിക്കാൻ പാകത്തിന്

വെല്ലിങ്ടൻ (ന്യൂസീലൻഡ്) ∙ സൗത്ത് ഐലൻഡിലെ ഒറ്റാഗോ ബീച്ചിലടിഞ്ഞ തിമിംഗലത്തെ കണ്ടുമതിയായിട്ടില്ല ഗവേഷകർക്ക്. ഇതൊരു അപൂർവയിനമാണ്– തൂമ്പാപ്പല്ലുള്ള തിമിംഗലം! വിരളമായേ ഇതു കണ്ണിൽപെടാറുള്ളൂ. ദക്ഷിണ പസിഫിക് സമുദ്രത്തിലാണുള്ളതെങ്കിലും ആവാസവ്യവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയില്ല. ഗവേഷകർക്കു പഠിക്കാൻ പാകത്തിന് ഇവയെ കിട്ടിയിട്ടുമില്ല.
എന്താണ് ഇവയുടെ ആഹാരമെന്നുപോലും അറിയില്ല. 5 മീറ്റർ നീളമുള്ള തിമിംഗലത്തിന്റേത് കൂർത്ത ചുണ്ടുകളാണ്. ഇതിനുമുൻപ് ഇത്തരം 6 തിമിംഗലങ്ങൾ തീരത്തടിഞ്ഞിട്ടുണ്ടെങ്കിലും ഡിഎൻഎ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. തദ്ദേശീയരായ ഗോത്രജനതയുടെ സഹായത്തോടെ തിമിംഗലത്തെ കൂടുതൽ പഠിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ.