കൂറ്റൻ തിരമാല ആഞ്ഞടിച്ചു; മുറുകെ കെട്ടിപ്പിടിച്ച് പെൺകുട്ടികൾ, തലനാരിഴയ്ക്ക് രക്ഷ!
കടലിന്റെ സ്വഭാവം പലപ്പോഴും പ്രവചനാതീതമാണ്. ശാന്തമായ തീരത്ത് പെട്ടെന്നായിരിക്കും തിരമാല ആഞ്ഞടിക്കുന്നത്. അപകടം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അത്തരത്തിലൊരു അപകട വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തീരത്തിരുന്ന് തിരമാല ആസ്വദിച്ചുകൊണ്ടിരിക്കെയാണ് രണ്ട് പെൺകുട്ടികളെ തിര കടലിലേക്ക് കൊണ്ടുപോയത്. കൂറ്റൻ തിരമാലയിൽപ്പെട്ട് ഇരുവരും കരയ്ക്ക് അടുക്കാനാവാതെ വലഞ്ഞു. അടുത്ത തിരയിൽ കരയോട് അടുത്തെങ്കിലും എവിടെയും പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞില്ല. വീണ്ടും തിരമാലയിൽ പെൺകുട്ടികൾ കടലിലേക്ക് തന്നെ പോയി. തിരമാലയുടെ വേഗത കുറഞ്ഞ സമയത്ത് പരിസരത്തുണ്ടായ യുവാക്കളും മറ്റും ചേർന്നാണ് പെൺകുട്ടികളെ കരയിലേക്ക് കൊണ്ടുവന്നത്.
നടുക്കുന്ന ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ധൈര്യമാണ് ഇരുവരെയും കരയിലേക്ക് എത്തിച്ചതെന്ന് ചിലർ കുറിച്ചു.