ആദ്യം ഹാളിലേക്ക്, പിന്നെ കളിപ്പാട്ടത്തിനുള്ളിൽ: വിഷപാമ്പിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓസ്ട്രേലിയയിലെ മെൽബണിലെ ഒരു വീട്ടിൽ അർധരാത്രിയിൽ എത്തിയ പാമ്പ് ഒളിച്ചിരുന്നത് കുഞ്ഞിന്റെ കളിപ്പാട്ടത്തിൽ. ഉഗ്ര വിഷമുള്ള ടൈഗർ സ്നേക് ആണ് വീട്ടിലെ ഹാളിലൂടെ എത്തി കുഞ്ഞിന്റെ ബൗൺസി ചെയറിനടിയിൽ കയറിയത്.

ഓസ്ട്രേലിയയിലെ മെൽബണിലെ ഒരു വീട്ടിൽ അർധരാത്രിയിൽ എത്തിയ പാമ്പ് ഒളിച്ചിരുന്നത് കുഞ്ഞിന്റെ കളിപ്പാട്ടത്തിൽ. ഉഗ്ര വിഷമുള്ള ടൈഗർ സ്നേക് ആണ് വീട്ടിലെ ഹാളിലൂടെ എത്തി കുഞ്ഞിന്റെ ബൗൺസി ചെയറിനടിയിൽ കയറിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കത്തിലായതിനാൽ അപകടം ഒഴിവായി.
വീട്ടുകാർ വിവരമറിയിച്ചതോടെ പതിനഞ്ച് മിനിറ്റിനുള്ളിൽ സ്നേക് കാച്ചർ സ്ഥലത്തെത്തുകയും പാമ്പിനെ പിടിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് മുംബൈയിലെ കോടതിമുറിയിൽ പാമ്പിനെ കണ്ടെത്തിയത് ഏറെ ചർച്ചയായിരുന്നു. രണ്ടടി നീളമുള്ള പാമ്പ് ഫയലുകളിൽ ഒളിച്ചിരിക്കുകയായിരുന്നു. പാമ്പിനെ പിടികൂടാനായി ഒരു മണിക്കൂർ കോടതി നടപടികൾ നിർത്തിവച്ചിരുന്നു.