കൂണുകൾക്കിടയിൽ പതുങ്ങിയിരുന്ന വിഷപ്പാമ്പ്; വിചിത്രമെന്ന് കാഴ്ചക്കാർ
വീണു കിടക്കുന്ന മരത്തടിയിലും മറ്റും കൂണുകൾ പറ്റിപ്പിടിച്ചു വളരുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ള കൂണിൽ പതുങ്ങിയിരിക്കുന്ന പച്ച നിറമുള്ള പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ

വീണു കിടക്കുന്ന മരത്തടിയിലും മറ്റും കൂണുകൾ പറ്റിപ്പിടിച്ചു വളരുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ള കൂണിൽ പതുങ്ങിയിരിക്കുന്ന പച്ച നിറമുള്ള പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ ചിത്രം.
ഗ്രീൻ പിറ്റ് വൈപ്പർ വിഭാഗത്തിൽപ്പെട്ട പാമ്പാണ് കൂണിനുള്ളിൽ പതുങ്ങിയിരുന്നത്. കൂൺ നിരീക്ഷിക്കുന്നതിനിടയിലാണ് പാമ്പിനെ അതിനുള്ളിൽ കണ്ടെത്തിയത്. ഉടൻതനന്നെ ചിത്രങ്ങളും പകർത്തി. എന്നാൽ ചിത്രം പങ്കുവച്ചതോടെ അത് കൃത്രിമ ചിത്രമാണെന്ന് വിമർശിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. വിമർശനമുയർന്നതോടെ ഈ ചിത്രത്തിനൊപ്പം പകർത്തിയ മറ്റു ചിത്രങ്ങൾ കൂടി പർവീൺ കസ്വാൻ പങ്കുവച്ചതോടെ വിമർശകരുടെ സംശങ്ങൾക്ക് ഉത്തരമായി.
തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന വിഷപ്പാമ്പുകളിൽ ഒന്നാണ് ഗ്രീൻ പിറ്റ് വൈപർ.നേപ്പാൾ, വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങൾ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലും ഈ വിഭാഗത്തിൽപ്പെട്ട വിഷപ്പാമ്പുകളെ കാണാം.
English Summary: Netizens say photo of green snake by IFS official is 'photoshopped'; he shares three more to prove its real