കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കും പ്രത്യേകിച്ച് വന്യമൃഗങ്ങളുടെ ഇരതേടൽ. കൂട്ടമായും ഒറ്റയ്ക്കും ഇരതേടുന്ന വന്യമൃഗങ്ങളുണ്ട്. ഇവയിൽ പുള്ളിപ്പുലികളുടെ ഇരതേടലും ഭക്ഷണരീതിയുമെല്ലാം വേറിട്ടു നിൽക്കുന്നു. അതിവേഗത്തിൽ ഇരകളെ കീഴ്പ്പെടുത്തുന്ന പുള്ളിപ്പുലി പിടികൂടിയ ഇരയുമായി വലിയ മരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കും പ്രത്യേകിച്ച്  വന്യമൃഗങ്ങളുടെ ഇരതേടൽ. കൂട്ടമായും ഒറ്റയ്ക്കും ഇരതേടുന്ന വന്യമൃഗങ്ങളുണ്ട്. ഇവയിൽ പുള്ളിപ്പുലികളുടെ ഇരതേടലും ഭക്ഷണരീതിയുമെല്ലാം വേറിട്ടു നിൽക്കുന്നു. അതിവേഗത്തിൽ ഇരകളെ കീഴ്പ്പെടുത്തുന്ന പുള്ളിപ്പുലി പിടികൂടിയ ഇരയുമായി വലിയ മരത്തിന്റെ മുകളിലേക്ക് കയറുകയാണ് ആദ്യം ചെയ്യുക. പിടികൂടിയ ഇരയെ തട്ടിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന മറ്റു മൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായിരുന്നു ഭക്ഷിക്കാനാണ് അവ ഈ മാർഗം സ്വീകരിക്കുന്നത്. വേട്ടയാടിയ മാനിനെ മരത്തിനു മുകളിൽ വച്ച് ഭക്ഷിക്കാൻ ശ്രമിച്ച പുള്ളിപ്പുലിക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് രസകരമായ ഈ ദൃശ്യം. പാർക്ക് സന്ദശിക്കാനെത്തിയ 47കാരിയയ യൂട്ടെ സോനെൻബർഗ് ആണ് ലണ്ടലോസിയിൽ നിന്ന് ഈ ദൃശ്യം പകർത്തിയത്. സഫാരിക്കിടയിലാണ് വലിയ മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കുന്ന പുള്ളിപ്പുലിയെ യൂട്ടെ സോനെൻബർഗും സംഘവും കണ്ടത്. മരത്തിനു മുകളിലേക്ക് നോക്കിയപ്പോൾ വേട്ടയാടിയ മാനിന്റെ ജഡവും കണ്ടു. പുള്ളിപ്പുലി ഇരയെ ഭക്ഷിക്കുന്നത് കാണാനായി വിനോദസഞ്ചാരികൾ അവിടെത്തന്നെ തുടർന്നു, അൽപസമയത്തിനു ശേഷം മരത്തിലേക്ക് കയറിയ പുള്ളിപ്പുലിഇരയുമായി മറ്റൊരു മരച്ചില്ലയിലേക്ക് ചാടാൻ ശ്രമിച്ചതും ഇരയുമായി താഴേക്ക് ഊർന്നു പോയി. എങ്കിലും ഇരയുടെ മേലുള്ള പിടുത്തം വിട്ടിരുന്നില്ല. മാനിന്റെ കാലുകൾ മരച്ചില്ലകൾക്കിടയിൽ കുടുങ്ങിയതിനാൽ ജഡം താഴേക്ക് വീണുമില്ല. ഇതോയെ പുള്ളിപ്പുലി ഇരയുടെ കഴുത്തിൽ കടിച്ചുവലിച്ച് അതിൽ തുങ്ങിയാടൻ തുടങ്ങി. സർവശകിതിയുമെടുത്ത് ഇരയെ വലിച്ചു താഴെയിടാനായിരുന്നു പുള്ളിപ്പുലിയുടെ ശ്രമം എന്നാൽ അറെനേരം പരിശ്രമിച്ചിട്ടും പുള്ളിപ്പുലിക്ക് മാനിനെ വലിച്ച് താഴെയിടാനായില്ല. ഇതോടെ മാനിന്റെ കഴുത്തിലുള്ള പിടിവിട്ടു പിൻമാറി മരച്ചുവട്ടിൽ വിശ്രമം തുടർന്നു. ഇതോടെ കാഴ്ചകൾ പകർത്തി സഞ്ചാരികളും മടങ്ങി.

ADVERTISEMENT

ഉച്ചകഴിഞ്ഞ് സഞ്ചാരികളുടെ സംഘം ഇവിടെയെത്തിയപ്പോഴേക്കും മാനിന്റെ പകുതിയോളം ശരീരഭാഗങ്ങൾ പുള്ളിപ്പുലി ഭക്ഷിച്ചിരുന്നു. ബാക്കി ഭാഗം മറ്റൊരു മറ്റൊരു ശിഖരത്തിലേക്ക് മാറ്റാനും പുള്ളിപ്പുലിക്ക് കഴിഞ്ഞിരുന്നു. തങ്ങളുടെ ശരീരഭാരത്തിന്റെ ഇരട്ടിയോളം വലുപ്പം വരുന്ന ഇരകളെ വരെ മരത്തിലേക്ക് വലിച്ചുകയറ്റാൻ പുള്ളിപ്പുലികൾക്ക് കഴിയും. അപൂർവ ദൃശ്യങ്ങൾ പകർത്താനും നേരിൽ കാണാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഞ്ചാരികൾ ഇവിടെ നിന്ന് മടങ്ങിയത്.

English Summary: Leopard’s Gym Workout: Pull-Ups with a Buck