30 ലക്ഷത്തിന് ഈ ടോയ്കാർ വാങ്ങാൻ ആളുണ്ടോ? വിഡിയോ
റോൾസ് റോയ്സ് കള്ളിനൻ, ലോകത്തിലെ ഏറ്റവും വിലയുള്ള എസ്‍യുവികളിലൊന്നാണ് ഈ ഒഴുകുന്നകൊട്ടാരം. ഉപഭോക്താക്കളെ ആഡംബര സൗകര്യങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന കള്ളിനന്റെ സ്കെയിൽ മോഡലാണ് ലോകത്തിൽ ഏറ്റവും വിലയുള്ള ടോയ് കാറുകളിലൊന്ന്. 17000 ഡോളർ മുതൽ 40000 ഡോളർ (12.85 ലക്ഷം രൂപ മുതല്‍ 30.19 ലക്ഷം രൂപ) വരെയാണ് ഈ 1:8

റോൾസ് റോയ്സ് കള്ളിനൻ, ലോകത്തിലെ ഏറ്റവും വിലയുള്ള എസ്‍യുവികളിലൊന്നാണ് ഈ ഒഴുകുന്നകൊട്ടാരം. ഉപഭോക്താക്കളെ ആഡംബര സൗകര്യങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന കള്ളിനന്റെ സ്കെയിൽ മോഡലാണ് ലോകത്തിൽ ഏറ്റവും വിലയുള്ള ടോയ് കാറുകളിലൊന്ന്. 17000 ഡോളർ മുതൽ 40000 ഡോളർ (12.85 ലക്ഷം രൂപ മുതല്‍ 30.19 ലക്ഷം രൂപ) വരെയാണ് ഈ 1:8 മോഡലിന്റെ വില.
യഥാർത്ഥ രൂപത്തെ വെല്ലുന്ന റോൾസ് റോയ്സ് ലോഗോ, സ്പിരിറ്റ് ഓഫ് എക്സ്റ്റസി തുടങ്ങി കള്ളിനാനിന്റെ പ്രൊഡക്ഷൻ മോഡലിലുള്ള ഒട്ടുമിക്ക കാര്യങ്ങളും ഈ ചെറു കാറിലുമുണ്ട്. കൂടാതെ സ്റ്റാർട്ട് ചെയ്യാം, ഹെഡ് ലൈറ്റ് തെളിക്കാം ഡോറുകൾ തുറക്കാം തുടങ്ങിയ സവിശേഷതകളും അതിനായി ഒരു െചറു റിമോട്ടും.
റോൾസ് റോയ്സ് കള്ളിനാൻ എസ്‍യുവി വാങ്ങുന്നവർക്ക് തങ്ങളുടെ വാഹനത്തിന്റെ അതേ നിറത്തിലും ഇന്റീരിയർ കോൺഫിഗറേഷനിലും ടോയ് കാറും വാങ്ങാം. താൽപര്യമുണ്ടെങ്കിൽ സ്വർണവും ഡയമണ്ടു വരെ പതിപ്പിക്കാനുള്ള സൗകര്യവും റോൾസ് റോയ്സ് നൽകുന്നുണ്ട്. എന്നാൽ കസ്റ്റമൈസേഷന് അനുസരിച്ച് വില കൂടുമെന്നുമാത്രം. കൈകൊണ്ട് നിർമിച്ച 1000 പാർട്ട്സുകൾ ഉപയോഗിച്ച് 450 മണിക്കൂർ എടുത്താണ് ഓരോ ടോയ്മോഡലും നിർമിക്കുന്നത്.
English Summary: Rolls Royce Cullinan Scale Model Cost 30 Lakhs