കേരളത്തിലെ ആദ്യ ബിഎസ് 6 വോൾവോ ഐഷർ ഹെഡി ട്രക്ക്
കേരളത്തിലെ ആദ്യ ബിഎസ്6 വോൾവോ ഐഷർ 16 വീൽ ഹെവി ട്രെക് വിൽപന നടന്നു. മാഗ്‌നം ഗ്രൂപ്പാണ് കേരളത്തിലെ ആദ്യ ട്രക്ക് സ്വന്തമാക്കിയത്. എവിജി വെഹിക്കിൾസ് സിഇഒ ജോൺ തോമസ്, ഐഷർ സെയിൽസ് മാനേജർ പ്രദീപ് എബ്രഹാം എന്നിവരിൽ നിന്നാണ് മാഗ്നം ഗ്രൂപ്പ് ഡയറക്ടർ ബിബിൻ ദാസ് ട്രക്കിന്റെ താക്കോല്‍ സ്വീകരിച്ചത്. ഐഷറിന്റെ

കേരളത്തിലെ ആദ്യ ബിഎസ്6 വോൾവോ ഐഷർ 16 വീൽ ഹെവി ട്രെക് വിൽപന നടന്നു. മാഗ്‌നം ഗ്രൂപ്പാണ് കേരളത്തിലെ ആദ്യ ട്രക്ക് സ്വന്തമാക്കിയത്. എവിജി വെഹിക്കിൾസ് സിഇഒ ജോൺ തോമസ്, ഐഷർ സെയിൽസ് മാനേജർ പ്രദീപ് എബ്രഹാം എന്നിവരിൽ നിന്നാണ് മാഗ്നം ഗ്രൂപ്പ് ഡയറക്ടർ ബിബിൻ ദാസ് ട്രക്കിന്റെ താക്കോല്‍ സ്വീകരിച്ചത്.
ഐഷറിന്റെ പതിനാറു വീലുകളുള്ള ഹെവി ഡ്യൂട്ടി ട്രക്കാണ് പ്രോ 6048. 47.5 ടൺ ഗ്രോസ് വെഹിക്കിൾ വെയിറ്റുള്ള ട്രക്കിൽ 260 ബിഎച്ച്പി കരുത്തുള്ള 7.7 ലീറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്.
English Summary: BS 6 Eicher Heavy Duty Truck