മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികൾ ആരെന്നു ചോദിച്ചാൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും എന്നാവും ആദ്യത്തെ ഉത്തരം. ആരും കൊതിക്കുന്ന കാറുകളുടെ ശേഖരം തന്നെയാണ് മമ്മൂട്ടിക്ക്. മകൻ ദുൽഖർ ആകട്ടെ വിന്റേജ് കാറുകളുടെ ആരാധകനാണ്. ദുൽഖറിന് വാഹനങ്ങളോട് പ്രേമം മാത്രമല്ല, വാഹനത്തിൽ അഭ്യാസം നടത്താനുമറിയാം എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികൾ ആരെന്നു ചോദിച്ചാൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും എന്നാവും ആദ്യത്തെ ഉത്തരം. ആരും കൊതിക്കുന്ന കാറുകളുടെ ശേഖരം തന്നെയാണ് മമ്മൂട്ടിക്ക്. മകൻ ദുൽഖർ ആകട്ടെ വിന്റേജ് കാറുകളുടെ ആരാധകനാണ്. ദുൽഖറിന് വാഹനങ്ങളോട് പ്രേമം മാത്രമല്ല, വാഹനത്തിൽ അഭ്യാസം നടത്താനുമറിയാം എന്നു തെളിയിക്കുകയാണ് ഈ വിഡിയോ.

ADVERTISEMENT

കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുൽഖർ കാർ സ്റ്റണ്ട് ചെയ്യുന്ന വിഡിയോയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലുലു ഗ്രാന്‍ഡ് ഹയാത്തിലെ വിശാലമായ മുറ്റത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്താണ് ദുൽഖർ കാറിൽ സ്റ്റണ്ട് ചെയ്തിരിക്കുന്നത്. കുറുപ്പിന്റെ പോസ്റ്റർ പതിച്ച ഫോഡ് മസ്താങ്ങിലാണ് താരത്തിന്റെ അഭ്യാസ പ്രകടനം. താരത്തിനൊപ്പം സുഹൃത്തുക്കളും വിഡിയോയിലുണ്ട്.

ADVERTISEMENT

ഫോഡിന്റെ മസിൽകാറാണ് മസ്താങ്. ഫോഡ് ശ്രേണിയിലെ ഏറ്റവും പ്രശസ്ത മോഡലായ മസ്താങ് ജി ടിയിലാണ് ദുൽഖറിന്റെ അഭ്യാസം.  അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 435  ബി എച്ച് പി വരെ കരുത്തും 542 എൻ എം വരെ ടോർക്കുമാണു ഈ എൻജിൻ സൃഷ്ടിക്കുക. 

ADVERTISEMENT

English Summary: Dulquer Salmaan Drifting Ford Mustang