വാക്കുപാലിച്ച് എംജി, ഭവിന പട്ടേലിന് 'പ്രത്യേക' ഹെക്ടര്‍ സമ്മാനം
ടോക്കിയോ പാരാലിംപിക്സിൽ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഭവിന പട്ടേലിന് ഹെക്ടർ എസ്‍യുവി സമ്മാനിച്ച് എംജി മോട്ടർ. ഭവിനയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാണ് ഹെക്ടർ സമ്മാനിച്ചത്. സാധാരണ ഹെക്ടറിൽനിന്ന് വ്യത്യസ്തമായി, കൈകൊണ്ട് നിയന്ത്രിക്കാവുന്നതാണ് ആക്സിലറേറ്റും

ടോക്കിയോ പാരാലിംപിക്സിൽ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഭവിന പട്ടേലിന് ഹെക്ടർ എസ്‍യുവി സമ്മാനിച്ച് എംജി മോട്ടർ. ഭവിനയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാണ് ഹെക്ടർ സമ്മാനിച്ചത്. സാധാരണ ഹെക്ടറിൽനിന്ന് വ്യത്യസ്തമായി, കൈകൊണ്ട് നിയന്ത്രിക്കാവുന്നതാണ് ആക്സിലറേറ്റും ബ്രേക്കും. കൂടാതെ വിൽചെയറും ഘടപ്പിച്ചിട്ടുണ്ട്.
തനിക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വാഹനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഭവിന പറഞ്ഞു. പാരാലിംപിക്സിലെ വെള്ളിമെഡൽ നേട്ടത്തിന് പിന്നാലെ ഭവിന പട്ടേലിന് ഹെക്ടർ സമ്മാനിക്കുമെന്ന് എംജി പ്രഖ്യാപിച്ചിരുന്നു.
എംജിയുടെ ടെക്നിക്കൽ വിഭാഗം മേധാവി ജയന്താ ദെബ് ആണ് വാഹനം കൈമാറിയത്. 1.5 ലീറ്റർ ടൊർബോ ചാർജ്ഡ് പെട്രോൾ എൻജിനും ഡിസിടി ഗിയർബോക്സുമുള്ള മോഡലാണ് എംജി സമ്മാനിച്ചത്. 143 പിഎസ് കരുത്തും 250 എംഎൻ ടോർക്കുമുണ്ട് വാഹനത്തിന്.
English Summary: MG Motor India presents a personalized Hector to Tokyo Paralympics winner Bhavina Patel