ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള എംജി സിഎസ് ആണ് ഈ വർഷമെത്തുന്നത്. നിലവിലെ മോഡലിനെക്കാൾ വലിയ ബാറ്ററിയും കൂടുതൽ റേ‍ഞ്ചുമായി അടുത്ത മാസം പുതിയ സിഎസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിൽ 44.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇനി വരും മോഡലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള എംജി സിഎസ് ആണ് ഈ വർഷമെത്തുന്നത്. നിലവിലെ മോഡലിനെക്കാൾ വലിയ ബാറ്ററിയും കൂടുതൽ റേ‍ഞ്ചുമായി അടുത്ത മാസം പുതിയ സിഎസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിൽ 44.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇനി വരും മോഡലിൽ 51 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുക.

ADVERTISEMENT

ഇലക്ട്രിക് എസ്‌യുവി സിഎസിന്റെ പുതിയ പതിപ്പ് കഴിഞ്ഞ വർഷം കമ്പനി വിപണിയിലെത്തിച്ചിരുന്നു. ആദ്യ തലമുറ സിഎസിനെക്കാൾ റേഞ്ച് കൂട്ടി ഒറ്റ ചാർജിൽ 419 കിലോമീറ്റർ സഞ്ചരിക്കുന്ന 2021 സിഎസ് ആണ് കമ്പനി പുറത്തിറക്കിയത്.

ADVERTISEMENT

വൈദ്യുത വാഹന വിപണിയിൽ മത്സരം ശക്തമാക്കാനാണ് റേഞ്ച് വർധിപ്പിച്ച് 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന സിഎസ് വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. റേ‍ഞ്ച് മാത്രം കൂടാതെ എംജി ആസ്റ്ററിലെ അഡാപ്റ്റീവ് ക്രൂസ് കൺട്രോള്‍, ലൈൻ കീപ്പ് അസിസ്റ്റ്, എമർജെൻസി ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ എഡിഎസ് ലെവൽ 2 ഫീച്ചറുകളും എഐ ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ടാകും. 

ADVERTISEMENT

English Summary: MG ZS EV Facelift Launch Next Month: Bigger Battery, Longer Range