ജാപ്പനീസ് കാർ നിർമാതാക്കളായ നിസാന്റെ ഉപ ബ്രാൻഡ് ഡാറ്റ്സൺ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. ഡാറ്റ്സണിന്റെ ജനപ്രിയ മോഡലായ റെഡി ഗോ മോഡലിന്റെ വിൽപന സ്റ്റോക്ക് തീരും വരെ തുടരും. ഡാറ്റ്സൺ ബ്രാൻഡിന് നിസാനുമായി ലയിപ്പിക്കുന്ന രാജ്യാന്തര തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപ്പനീസ് കാർ നിർമാതാക്കളായ നിസാന്റെ ഉപ ബ്രാൻഡ് ഡാറ്റ്സൺ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. ഡാറ്റ്സണിന്റെ ജനപ്രിയ മോഡലായ റെഡി ഗോ മോഡലിന്റെ വിൽപന സ്റ്റോക്ക് തീരും വരെ തുടരും. ഡാറ്റ്സൺ ബ്രാൻഡിന് നിസാനുമായി ലയിപ്പിക്കുന്ന രാജ്യാന്തര തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. നേരത്തെ ഇന്തോനീഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഡാറ്റ്സണിന്റെ പ്രവർത്തനം നിസാൻ അവസാനിപ്പിച്ചിരുന്നു.

ADVERTISEMENT

ഇന്ത്യയിൻ ഇനി പുറത്തിറങ്ങുന്ന ബജറ്റ് കാറുകൾ അടക്കം നിസാൻ ബ്രാൻഡിന് കീഴിലായിരിക്കും. റെഡിഗോ, ഗോ, ഗോ പ്ലസ് തുടങ്ങിയ മോഡലുകളാണ് ഡാറ്റ്സൺ ബ്രാൻഡിന് കീഴിൽ ഇന്ത്യയിലെത്തിയത്. അതിൽ ഗോ, ഗോ പ്ലസ് എന്നിവയുടെ ഉൽപാദനം നേരത്തേ നിർത്തിയിരുന്നു. സർവീസ്, പാർട്സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി അറിയിച്ചു.

ADVERTISEMENT

തൊണ്ണൂറ്റിയൊന്ന് വർഷത്തെ ചരിത്രത്തിൽ രണ്ടാം തവണയാണ് ഡാറ്റ്സൺ പ്രവർത്തനം അവസാനിപ്പിക്കുന്നത്. 1931 ൽ ലാണ് ഡാറ്റ്സൺ പ്രവർത്തനം ആരംഭിക്കുന്നത്. 1986ൽ നിർത്തിപ്പോയ ഡാറ്റ്സൺ ബ്രാൻഡിനെ 2013ലാണ് നിസാൻ ചെറുകാർ വിപണി ലക്ഷ്യമിട്ട് ആഗോളതലത്തിൽ പുനരവതരിപ്പിച്ചത്.  2014ൽ എൻട്രിലെവൽ കാർ ഡാറ്റ്സൺ ഗോ ഇന്ത്യയിൽ എത്തുകയും ചെയ്തു. നിസാന്റെ പുതിയ ബിസിനസ് പദ്ധതിയുടെ ഭാഗമായി 2019 മുതൽ, വിൽപന കുറവുള്ള രാജ്യങ്ങളിൽ ഡാറ്റ്സന്റെ പ്രവർത്തനം നിർത്താൻ തുടങ്ങിയിരുന്നു.

ADVERTISEMENT

English Summary: Nissan stops production of Datsun cars in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT