മുംബൈ∙ ചെറിയ എസ്‌യുവിയായ എക്സ്‌യുവി 300ന്റെ വൈദ്യുത പതിപ്പ് അടുത്ത ജനുവരി–മാർച്ച് കാലത്തു വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂറിക്കർ അറിയിച്ചു. 4.2 മീറ്റർ നീളമുള്ള കാറായിരിക്കും ഇത്. കമ്പനിയുടെ വൈദ്യുത വാഹന ബിസിനസ് നയം ഓഗസ്റ്റിൽ പ്രഖ്യാപിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ചെറിയ എസ്‌യുവിയായ എക്സ്‌യുവി 300ന്റെ വൈദ്യുത പതിപ്പ് അടുത്ത ജനുവരി–മാർച്ച് കാലത്തു വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂറിക്കർ അറിയിച്ചു. 4.2 മീറ്റർ നീളമുള്ള കാറായിരിക്കും ഇത്.

ADVERTISEMENT

കമ്പനിയുടെ വൈദ്യുത വാഹന ബിസിനസ് നയം ഓഗസ്റ്റിൽ പ്രഖ്യാപിക്കും. ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ വൈദ്യുത വാഹന സാങ്കേതികവിദ്യ പങ്കിടുന്നതു പഠിക്കാൻ കമ്പനി അവരുമായി കരാറിലെത്തിയിട്ടുണ്ട്.  എക്സ്‍‌യുവി 700 മോഡലിന് 18–24 മാസം കാത്തിരിപ്പുകാലമുണ്ടെങ്കിലും വൻതോതിൽ ബുക്കിങ് ലഭിക്കുന്നു. പ്രതിമാസം 5000 എണ്ണം ഉൽപാദിപ്പിക്കുമ്പോൾ, ബുക്കിങ് 9000–10000 ആണെന്ന് ജെജൂറിക്കർ പറഞ്ഞു.

ADVERTISEMENT

English Summary: Mahindra to launch electric XUV300 in January 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT