ഉടൻ വിപണിയിലെത്തുന്ന അടുത്ത തലമുറ ഹെക്ടറിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് എംജി. പുതിയ ഡയമണ്ട് മെഷ് ഗ്രില്ലിന്റെ ചിത്രമാണ് എംജി പുറത്തുവിട്ടിരിക്കുന്നത്. വലിയ ഗ്രില്ലിനോട് ചേർന്ന് ഡേടൈം റണ്ണിങ് ലാംപുമുണ്ട്. 14 ഇഞ്ച് പോർട്രേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ എന്ന വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടൻ വിപണിയിലെത്തുന്ന അടുത്ത തലമുറ ഹെക്ടറിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് എംജി. പുതിയ ഡയമണ്ട് മെഷ് ഗ്രില്ലിന്റെ ചിത്രമാണ് എംജി പുറത്തുവിട്ടിരിക്കുന്നത്. വലിയ ഗ്രില്ലിനോട് ചേർന്ന് ഡേടൈം റണ്ണിങ് ലാംപുമുണ്ട്.

ADVERTISEMENT

14 ഇഞ്ച് പോർട്രേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ എന്ന വിവരം കമ്പനി പുറത്തുവിട്ടിരുന്നു. കൂടാതെ റീഡിസൈൻ ചെയ്ത ഡാഷ് ബോർഡും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റീരിയറിലെ മാറ്റങ്ങളുമുണ്ടാകും.‌

ADVERTISEMENT

എംജി ഗ്ലോസ്റ്ററിലൂടെ അരങ്ങേറിയ എഡിഎഎസായിരിക്കും (അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) എസ്‍യുവിയുടെ പ്രധാന മാറ്റം. ഹെക്ടറിന്റെ ഉയർന്ന വകഭേദത്തിലായിരിക്കും എഡിഎഎസ് ഫീച്ചറുകള്‍ എത്തുക.

ADVERTISEMENT

എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 170 പിഎസ് കരുത്തുള്ള 2 ലീറ്റർ ഡീസൽ എൻജിനും 143 പിഎസ് കരുത്തുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനും 143 പിഎസ് തന്നെ കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും തന്നെയായിരിക്കും വാഹനത്തിന് കരുത്ത് പകരുക.

English Summary: Next-gen MG Hector's bold grille revealed in new Teaser

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT