ജനപ്രിയ എംപിവി കരൻസിനെ തിരിച്ചു വിളിച്ച് പരിശോധിക്കാൻ കിയ ഇന്ത്യ. എയർബാഗ് കൺട്രോൾ മോഡ്യൂൾ (എസിയു) സോഫ്റ്റ്‌വെയറിൽ തകരാർ സംശയിച്ച് 44,174 കരൻസാണ് പരിശോധിക്കുന്നത്. തകരാറുണ്ടെങ്കിൽ സൗജന്യമായി പരിഹരിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. തകരാർ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ എംപിവി കരൻസിനെ തിരിച്ചു വിളിച്ച് പരിശോധിക്കാൻ കിയ ഇന്ത്യ. എയർബാഗ് കൺട്രോൾ മോഡ്യൂൾ (എസിയു) സോഫ്റ്റ്‌വെയറിൽ തകരാർ സംശയിച്ച് 44,174 കരൻസാണ് പരിശോധിക്കുന്നത്. തകരാറുണ്ടെങ്കിൽ സൗജന്യമായി പരിഹരിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

ADVERTISEMENT

തകരാർ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവർക്ക് അടുത്തുള്ള ഷോറൂമിലെത്തി തകരാറുണ്ടോ എന്ന് പരിശോധിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. മുമ്പ് 2019 ഒക്ടോബറിലും 2020 മാർച്ചിലും കിയ സെൽറ്റോസിന്റെ ഫ്യൂവൽ പമ്പ് തകരാർ പരിശോധിക്കാൻ തിരിച്ചു വിളിച്ചിരുന്നു. 

ADVERTISEMENT

ഈ വർഷം ഫെബ്രുവരിയിലാണ് കിയയുടെ എംപിവിയായ കരൻസ് വിപണിയിലെത്തിയത്. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിനുകളാണ് വാഹനത്തിനു കരുത്തേകുന്നത്. 

ADVERTISEMENT

English Summary: Over 44,000 units of Kia Carens recalled for airbag software issue