ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ സ്വന്തമാക്കാൻ ഇത് നല്ല സമയം. ജനുവരി 20 വരെ മികച്ച ഇളവുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഏഥർ ജെൻ 3.1 ന്റെ വില ജനുവരി 20 ന്ശേഷം വർധിക്കുമെന്നത് ഷോറൂമുകളിൽ ഉപഭോക്താക്കളുടെ തിരക്ക് വർധിപ്പിക്കുന്നു. ഇപ്പോൾ ബുക്ക് ചെയ്താൽ 6999 രൂപയുടെ ബാറ്ററി വാറന്റി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ സ്വന്തമാക്കാൻ ഇത് നല്ല സമയം. ജനുവരി 20 വരെ മികച്ച ഇളവുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഏഥർ ജെൻ 3.1 ന്റെ വില ജനുവരി 20 ന്ശേഷം വർധിക്കുമെന്നത് ഷോറൂമുകളിൽ ഉപഭോക്താക്കളുടെ തിരക്ക് വർധിപ്പിക്കുന്നു.

ADVERTISEMENT

ഇപ്പോൾ ബുക്ക് ചെയ്താൽ  6999 രൂപയുടെ ബാറ്ററി വാറന്റി, 7000 രൂപ എക്സ്‌ചേഞ്ച് ബോണസ്, 3120 രൂപയുടെ ഏർലി ബേർഡ് ആനുകൂല്യം 1500 രൂപയുടെ കാഷ് ബാക്ക് ഇളവുകൾ എന്നിവ അടക്കം 18619 രൂപയുടെ ആനുകൂല്യങ്ങൾ സ്കൂട്ടറിന് ലഭ്യമാണ്. 

ADVERTISEMENT

ഏഥർ 450 എക്‌സ് മൂന്നാം തലമുറ

ADVERTISEMENT

ഏഥർ 450 എക്സിന്റെ മൂന്നാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിത്. എആർഎഐ സർട്ടിഫൈ ചെയ്ത റേഞ്ച് 140 കിമീ. എന്നാൽ റൈഡ് ചെയ്യുന്ന രീതി, റോഡിന്റെ സ്വഭാവം എന്നിവയെല്ലാം പരിശോധിച്ചശേഷം ഏഥർ അവകാശപ്പെടുന്ന റേഞ്ച് 105 കിമീ.  3.7kWh ന്റെ വലിയ ബാറ്ററിക്കു 3 വർഷം അല്ലെങ്കിൽ 30,000 കിമീ വാറന്റിയുണ്ട്.

ഫാൻ കൂൾഡ് മോട്ടറാണ് സ്കൂട്ടറിൽ ഉപയോഗിക്കുന്നത്. ഉയർന്ന കരുത്ത് 8.31 ബിഎച്ച്പി, ടോർക്ക് 26 എൻഎം. ടോപ് സ്പീഡ് 90 kmph. 0-40 വേഗമാർജിക്കാൻ 3.3 സെക്കൻഡ് മതി. കൂടുതൽ ആകർഷകമായ ഫീച്ചറുകളുമായാണ് പുതിയ ഏഥറിലുണ്ട്. ഹിൽ ഹോൾഡ് അസിസ്റ്റ്, 2 ജിബി റാമുള്ള 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലെ, വോയ്സ് കമാൻഡ്, ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റം, ഗൂഗിൾ മാപ്പ് നാവിഗേഷൻ, ബ്ലൂടൂത്ത് കണക്ടിവിറ്റി, റിവേഴ്സ് സ്വിച്ച്, ഡിസ്ക് ബ്രേക്ക് തുടങ്ങിയവ ഇതിലുമുണ്ട്. ലൂണാർ ഗ്രേ,  ട്രൂ റെഡ്, സാൾട്ട് ഗ്രീൻ, കോസ്മിക് ബ്ലാക് തുടങ്ങിയ പുതിയ നിറങ്ങളിൽ വാഹനം ലഭിക്കും. 

English Summary:  Ather Electric Scooter Offer