റെനോയുടെ എസ്‍യുവിയായ ‍ഡസ്റ്ററിനേയും എംപിവി ട്രൈബറിനേയും അടിസ്ഥാനപ്പെടുത്തി പുതിയ വാഹനങ്ങളുമായി നിസാൻ എത്തുന്നു. രണ്ടു ബ്രാൻഡും സഹകരിച്ച് പുതിയ വാഹനങ്ങൾ വരും വർഷങ്ങളിൽ വിപണിയിലെത്തിക്കുമെന്നാണ് വാർത്തകൾ. ഡസ്റ്റർ, ട്രൈബർ എന്നിവ കൂടാതെ കുറഞ്ഞ വിലയുള്ള ഒരു ഇലക്ട്രിക് വാഹനവും ഇരു കമ്പനികളും ചേർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെനോയുടെ എസ്‍യുവിയായ ‍ഡസ്റ്ററിനേയും എംപിവി ട്രൈബറിനേയും അടിസ്ഥാനപ്പെടുത്തി പുതിയ വാഹനങ്ങളുമായി നിസാൻ എത്തുന്നു. രണ്ടു ബ്രാൻഡും സഹകരിച്ച് പുതിയ വാഹനങ്ങൾ വരും വർഷങ്ങളിൽ വിപണിയിലെത്തിക്കുമെന്നാണ് വാർത്തകൾ. ഡസ്റ്റർ, ട്രൈബർ എന്നിവ കൂടാതെ കുറഞ്ഞ വിലയുള്ള ഒരു ഇലക്ട്രിക് വാഹനവും ഇരു കമ്പനികളും ചേർന്ന് വിപണിയിലെത്തിക്കും.

മൂന്നാം തലമുറ ഡസ്റ്റർ 2025 ൽ ഇന്ത്യൻ വിപണിയിലെത്തും. സിഎംഎഫ്–ബി മോ‍ഡുലാർ പ്ലാറ്റ്ഫോമിൽ എത്തുന്ന പുതിയ ഡസ്റ്റർ 5 സീറ്റ് 7 സീറ്റ് കോൺഫിഗറേഷനുകളിൽ എത്തും. ഡസ്റ്ററിന് ശേഷം നിസാന്റെ ബ്രാൻഡ് എൻജിനിയേറിങ് എസ്‍യുവിയും ട്രൈബറിന്റെ നിസാൻ പതിപ്പും വിപണിയിലെത്തിക്കും. കൂടാതെ ഇരു കമ്പനികളും ചേർന്ന് സിഎംഎഫ്–എഇവി പ്ലാറ്റ്ഫോമിൽ ഒരു ചെറു ഇലക്ട്രിക് വാഹനവും പുറത്തിറക്കും.

ADVERTISEMENT

English Summary: Nissan confirms Duster & Triber-based models for India