രാജ്യത്തെ ഏറ്റവും വലിയ ലേലം സംഘടിപ്പിക്കാൻ ശ്രീറാം ഓട്ടോമാൾ. യൂസ്ഡ് വാഹന വിൽപനയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നായ ഈ സ്ഥാപനത്തിന്റെ 12–ാമത് വാർഷികത്തോടനുബന്ധിച്ചാണ് ‘സാമിൽ ഉത്സവ്’ എന്ന പേരിൽ ലേലം നടത്തുന്നത്. 120ലേറെ നഗരങ്ങളിൽ എല്ലായിടത്തും വാഹന ലേലം നടത്താനാണ് സ്ഥാപനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും വലിയ ലേലം സംഘടിപ്പിക്കാൻ ശ്രീറാം ഓട്ടോമാൾ. യൂസ്ഡ് വാഹന വിൽപനയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നായ ഈ സ്ഥാപനത്തിന്റെ 12–ാമത് വാർഷികത്തോടനുബന്ധിച്ചാണ് ‘സാമിൽ ഉത്സവ്’ എന്ന പേരിൽ ലേലം നടത്തുന്നത്. 120ലേറെ നഗരങ്ങളിൽ എല്ലായിടത്തും വാഹന ലേലം നടത്താനാണ് സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പദ്ധതിയിടുന്നത്. പല വിഭാഗങ്ങളിലായി 15000ലേറെ വാഹനങ്ങൾ ലേലത്തിനു ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരുചക്ര – മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ, നിർമാണ – കാർഷിക വാഹനങ്ങൾ തുടങ്ങി എല്ലാ വാഹനമേഖലകളിലെയും വാഹനങ്ങൾ ഇവിടെയുണ്ടാകും. ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഡീലർഷിപ്പുകൾ, ലീസ് – റെന്റൽ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ ഉള്ളവർക്ക് ലേലം ലഭ്യമാകും.

ADVERTISEMENT

സാമിൽ ഉത്സവത്തിൽ ഗുണഭോക്താക്കൾക്ക് നേരിട്ട് വാഹനത്തിന്റെ അവസ്ഥ കണ്ട് ബോധ്യപ്പെട്ട ശേഷം ലേലത്തിൽ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ബിഡ്‌ലൈവ് സന്നാഹം വഴി വീട്ടിലിരുന്ന് വാഹന ലേലത്തിൽ പങ്കെടുക്കാനും അവസരമുണ്ട്. ‘മൈസാമിൽ’ എന്ന പ്രത്യേക മൊബൈൽ ആപ് ഉപയോഗിച്ചും സ്ഥാപനത്തിന്റെ പോർട്ടൽ വഴിയും പങ്കെടുക്കാം. നേരിട്ട് എത്താൻ സാധിക്കാത്ത വിദേശ രാജ്യങ്ങളിൽ ഉള്ളവരെ ഉൾപ്പെടെ പങ്കെടുപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഡയറക്ടറും സിഇഒയുമായ സമീർ മൽഹോത്ര അറിയിച്ചു. 2011ലാണ് ശ്രീറാം ഓട്ടോമാൾ പ്രവർത്തനം ആരംഭിച്ചത്. പ്രീ ഓൺഡ് വാഹനങ്ങളുടെ വിൽപനയിൽ നിന്ന് ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് ഇന്ത്യയിൽ ഉടനീളം ബ്രാഞ്ചുകളുണ്ട്.

ADVERTISEMENT

English Summary: Used Car Sales