3 കോടിയുടെ മെയ്ബ സ്വന്തമാക്കി റൺബീർ കപൂറിന്റെ അമ്മ നീതു സിങ്
ബൊളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെയ്ബ ജിഎൽഎസ് 600. 2021ൽ വിപണിയിലെത്തിയ ഈ ആഡംബര എസ്‌യുവിക്ക് ആവശ്യക്കാർ ഏറെയാണ്. ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ തുടങ്ങിയ നിരവധി താരങ്ങൾക്ക് പിന്നാലെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കിയിരിക്കുന്നു. റൺബീർ കപൂറിന്റെ

ബൊളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെയ്ബ ജിഎൽഎസ് 600. 2021ൽ വിപണിയിലെത്തിയ ഈ ആഡംബര എസ്‌യുവിക്ക് ആവശ്യക്കാർ ഏറെയാണ്. ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ തുടങ്ങിയ നിരവധി താരങ്ങൾക്ക് പിന്നാലെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കിയിരിക്കുന്നു. റൺബീർ കപൂറിന്റെ മാതാവും നടിയുമായ നീതു സിങ്. നേരത്തെ റൺബീർ കപൂറും മെയ്ബ ജിഎൽഎസ് 600 വാങ്ങിയിരുന്നു.
മുംബൈയിലെ മെഴ്സിഡീസ് ബെൻസ് വിതരണക്കാരായ ലാൻഡ്മാർക് കാഴ്സിൽ നിന്നാണ് നീതു സിങ് പുതിയ കാർ വാങ്ങിയത്. 2021 ജൂണിലാണ് മയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്.
നാലു ലീറ്റർ ട്വീൻ ടർബൊ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.
English Summary: Neethu Sing Bought Mercedes Maybach GLS600 Worth 3 Crore