ഹോണ്ടയുടെ മിഡ് സൈസ് എസ്‍യുവി എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഹോണ്ട പുറത്തിറക്കും. എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ്ങിനിടെയാണ് പുതിയ എസ്‍യുവിയുടെ ഇലക്ട്രിക് പതിപ്പും വികസനഘട്ടത്തിലാണെന്നു ഹോണ്ട അറിയിച്ചത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോണ്ടയുടെ മിഡ് സൈസ് എസ്‍യുവി എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഹോണ്ട പുറത്തിറക്കും. എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ്ങിനിടെയാണ് പുതിയ എസ്‍യുവിയുടെ ഇലക്ട്രിക് പതിപ്പും വികസനഘട്ടത്തിലാണെന്നു ഹോണ്ട അറിയിച്ചത്.

ADVERTISEMENT

വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കും. 2030 ൽ ഹോണ്ട നിരയിലെ എസ്‌യുവികളുടെ എണ്ണം 5 ആക്കാനാണ് പദ്ധതിയെന്നും ഹോണ്ട പറയുന്നു. പുതിയ എസ്‍യുവി എലിവേറ്റിനെ ഒക്ടോബറിൽ വിപണിയിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി. എലിവേറ്റിനായുള്ള ബുക്കിങ് ജൂലൈയിൽ ആരംഭിക്കും. 

ADVERTISEMENT

ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമനിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുമാണ് ഹോണ്ട എലിവേറ്റ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകളോടായിരിക്കും എലിവേറ്റ് മത്സരിക്കുക. ഹോണ്ടയുടെ 1.5 ലീറ്റർ ഐവിടെക് ഡിഒഎച്ച്സി എൻജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, സിവിറ്റി ഗിയർബോക്സുകളുമായി വാഹനമെത്തും. 121PS കരുത്തും 145.1 ടോർക്കുമുണ്ട് ഈ എൻജിന്. 

ADVERTISEMENT

English Summary: Honda to Launch Elevate based Electric SUV

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT