ആഘോഷമാകട്ടെ! സിറ്റി, ഹോണ്ട പ്രത്യേക പതിപ്പുകൾ പുറത്തിറക്കി ഹോണ്ട
മിഡ് സൈസ് സെഡാൻ സിറ്റിയുടേയും കോംപാക്റ്റ് സെഡാൻ അമേസിന്റേയും പ്രത്യേക പതിപ്പുകൾ പുറത്തിറക്കി ഹോണ്ട. ഉത്സവകാലം ആഘോഷമാക്കാൻ പുറത്തിറക്കിയിരിക്കുന്ന വാഹനങ്ങൾക്ക് എലിഗന്റ് എഡിഷന്‍ (സിറ്റി), എലൈറ്റ് എഡിഷൻ (അമേസ്) എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. പരിമിതമായ എണ്ണത്തിൽ മാത്രം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ

മിഡ് സൈസ് സെഡാൻ സിറ്റിയുടേയും കോംപാക്റ്റ് സെഡാൻ അമേസിന്റേയും പ്രത്യേക പതിപ്പുകൾ പുറത്തിറക്കി ഹോണ്ട. ഉത്സവകാലം ആഘോഷമാക്കാൻ പുറത്തിറക്കിയിരിക്കുന്ന വാഹനങ്ങൾക്ക് എലിഗന്റ് എഡിഷന്‍ (സിറ്റി), എലൈറ്റ് എഡിഷൻ (അമേസ്) എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. പരിമിതമായ എണ്ണത്തിൽ മാത്രം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ മാനുവൽ, സിവിടി ഗിയർബോക്സുകളുണ്ട്. ഹോണ്ട സിറ്റിയുടെ വി, ഹോണ്ട അമേസിന്റെ വിഎക്‌സ് എന്നീ വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രത്യേക് പതിപ്പുകൾ.
സിറ്റിയുടേയും അമേസിന്റേയും മറ്റു വേരിയന്റുകള്‍ക്ക് പ്രത്യേക ഇളവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന്റെ ഭാഗമായി 2023 ഒക്‌ടോബര്‍ 31 വരെയാണ് ഇളവുകൾ. ഹോണ്ട സിറ്റിക്ക് 75000 രൂപ വരെയും ഹോണ്ട അമേസിന് 57000 രൂപ വരെയും ഇളവുകൾ നൽകുന്നുണ്ട്.
ഹോണ്ട സിറ്റി എലിഗന്റ് എഡിഷന്‍ സവിശേഷതകള്‍
∙ എല്‍ ഇ ഡിയോടു കൂടിയ ട്രങ്ക് സ്‌പോയ്ലര്‍
∙ വയര്‍ലസ് ചാര്‍ജ്ജര്‍ (പ്ലഗ് ആന്റ് പ്ലേ ടൈപ്പ്)
∙ഫ്രണ്ട് ഫെന്‍ഡര്‍ ഗാര്‍ണിഷ്
∙ എലിഗന്റ് എഡിഷന്‍ സീറ്റ് കവര്‍
∙സ്ലീക്ക് സ്‌റ്റെപ്പ് ഇലൂമിനേഷന്‍
∙എലിഗന്റ് എഡിഷന്‍ ബാഡ്ജ്
∙ലഗ്ഗ് റൂം ലാമ്പ്
വില (എക്‌സ്-ഷോറൂം, ഡല്‍ഹി)
എംടി–12,57,400 രൂപ
സിവിടി–13,82,40 രൂപ
ഹോണ്ട അമേസ് എലൈറ്റ് എഡിഷന്‍ സവിശേഷതകള്‍
∙ എല്‍ ഇ ഡി യോടു കൂടിയ ട്രങ്ക് സ്‌പോയിലര്‍
∙ ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം (ഡിസ്‌പ്ലേ ഹോണ്ട കണക്റ്റ് ആപ്പില്‍)
∙ ഫ്രണ്ട് ഫെന്‍ഡര്‍ ഗാര്‍ണിഷ്
∙ ഫ്രണ്ട് ആം റെസ്റ്റ് (സ്ലൈഡിങ്ങ് ടൈപ്പ്)
∙ ആന്റി ഫോഗ് ഫിലിം ഒ ആര്‍ വി എം-ല്‍
∙ എലൈറ്റ് എഡിഷന്‍ സീറ്റ് കവര്‍
∙ എലൈറ്റ് എഡിഷന്‍ ബാഡ്ജ്
∙ ടയര്‍ ഇന്‍ഫ്‌ളേറ്റര്‍
വില (എക്‌സ്-ഷോറൂം, ഡല്‍ഹി)
എംടി– 9,03,900 രൂപ
സിവിടി– 9,03,900 രൂപ
English Summary: Honda Cars India introduces festive editions of Honda City & Honda Amaze