ഹർഷവർദ്ധൻ റാണെ എന്ന പേര് കേട്ടാൽ ചിലപ്പോൾ ചിലർക്ക് ഒട്ടും തന്നെയും പരിചയം കാണുകയില്ല. എന്നാൽ സനം തേരി കസം എന്ന ചിത്രത്തിലെ നായകനെ അറിയാത്തവർ ചുരുക്കമായിരിക്കും. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന റാണെയുടെ സിനിമായാത്രകൾക്കു ഇനി കൂട്ടാകുന്നത് ഇന്നോവ ഹൈക്രോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹർഷവർദ്ധൻ റാണെ എന്ന പേര് കേട്ടാൽ ചിലപ്പോൾ ചിലർക്ക് ഒട്ടും തന്നെയും പരിചയം കാണുകയില്ല. എന്നാൽ സനം തേരി കസം എന്ന ചിത്രത്തിലെ നായകനെ അറിയാത്തവർ ചുരുക്കമായിരിക്കും. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന റാണെയുടെ സിനിമായാത്രകൾക്കു ഇനി കൂട്ടാകുന്നത് ഇന്നോവ ഹൈക്രോസ് എം പി വിയാണ്. താരം തന്നെയാണ് പുതിയ എം പി വി വാങ്ങിയതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

ഹൈക്രോസിന്റെ ഹൈബ്രിഡ് ടോപ് എൻഡ് വേരിയന്റാണ് റാണെയുടെ ഗാരിജിലെത്തിയ പുതിയ വാഹനം. സൂപ്പർ വൈറ്റ് നിറമാണ് വാഹനത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഹൈക്രോസ് ഹൈബ്രിഡിന് എക്സ് ഷോറൂം വിലവരുന്നത് 25.03 ലക്ഷം മുതൽ 29.99 ലക്ഷം വരെയാണ്. 

ADVERTISEMENT

മെയ് - ജൂൺ മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന തന്റെ അടുത്ത ചിത്രത്തിനായി മധ്യപ്രദേശിലേക്കും വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത് റോഡ് മാർഗമാണ് അല്ലാതെ ഫ്ലൈറ്റിൽ അല്ലെന്നാണ് ഹർഷ വർദ്ധൻ റാണെ പുതിയ വാഹനം വാങ്ങിയതിന് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. 

ഇന്നോവ ഹൈക്രോസ് പെട്രോൾ, പെട്രോൾ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ടോപ് മോഡലിലെ പെട്രോൾ എൻജിൻ 2 .0 ലിറ്റർ ഫോർ സിലിണ്ടർ അറ്റ്കിൻസൺ സ്‌ട്രോങ് ഹൈബ്രിഡ് യൂണിറ്റാണ്. 184 ബി എച്ച് പി കരുത്തും 205 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുണ്ടിതിന്. 23.24 കിലോമീറ്റർ മൈലേജും നൽകും.