ഔഡിയുടെ പ്രീമിയം സെ‍ഡാൻ എ 4 സ്വന്തമാക്കി സംഗീത സംവിധായകൻ രഞ്ജിൻ രാജ്. കൊച്ചി ഔഡി വിതരണക്കാരിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 2008 ൽ പത്തൊമ്പതാം വയസിൽ സെക്കൻഡ് ഹാൻഡ് സാൻട്രോ സിപ് ഡ്രൈവിൽ തുടങ്ങിയ യാത്ര ഔഡി എ4 ൽ എത്തിനിൽക്കുന്നു എന്നാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔഡിയുടെ പ്രീമിയം സെ‍ഡാൻ എ 4 സ്വന്തമാക്കി സംഗീത സംവിധായകൻ രഞ്ജിൻ രാജ്. കൊച്ചി ഔഡി വിതരണക്കാരിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 2008 ൽ പത്തൊമ്പതാം വയസിൽ സെക്കൻഡ് ഹാൻഡ് സാൻട്രോ സിപ് ഡ്രൈവിൽ തുടങ്ങിയ യാത്ര ഔഡി എ4 ൽ എത്തിനിൽക്കുന്നു എന്നാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച് ര‍ഞ്ജിൻ പറഞ്ഞത്.

കുടുംബവുമായി എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ രഞ്ജിൻ സ്വീകരിച്ചത്. ഔഡി എ4 ന്റെ പ്രീമിയം പ്ലസ് എന്ന മോ‍ഡലാണ് ഇത്. ഏകദേശം 63 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. രണ്ട് ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 202 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. 

ADVERTISEMENT

മുമ്പ് ഉണ്ടായിരുന്ന ഔഡി എ3ക്ക് പകരമാണ് രഞ്ജിന്റെ പുതിയ വാഹനം. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഔഡി കാർ എന്നായിരുന്നു അന്ന് രഞ്ജിൻ പറഞ്ഞത്. ആദ്യത്തേയ് സെക്കൻഡ് ഹാൻഡ് ഔഡി എ3 ആയിരുന്നെങ്കിൽ രണ്ടാമത്തേത് പുതിയ ഔഡി എ4 ആണ്.