മാരുതി കാർവാങ്ങിയോ? ഓഗസ്റ്റ് 31 മുതൽ മാവേലി വീട്ടിൽ വരും. മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും സംയുക്തമായി അവതരിപ്പിക്കുന്ന ‘മാരുതി മഹാബലി @ ഹോം’ പരിപാടിയോട് അനുബന്ധിച്ചാണ് മാവേലി വീട്ടിൽ എത്തുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് പരിപാടി. മഹാബലി മാത്രമല്ല നടി സ്വാസികയും നിങ്ങളോടൊപ്പം ഓണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി കാർവാങ്ങിയോ? ഓഗസ്റ്റ് 31 മുതൽ മാവേലി വീട്ടിൽ വരും. മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും സംയുക്തമായി അവതരിപ്പിക്കുന്ന ‘മാരുതി മഹാബലി @ ഹോം’ പരിപാടിയോട് അനുബന്ധിച്ചാണ് മാവേലി വീട്ടിൽ എത്തുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് പരിപാടി. മഹാബലി മാത്രമല്ല നടി സ്വാസികയും നിങ്ങളോടൊപ്പം ഓണം ആഘോഷിക്കാനെത്തും. തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാരുതി സുസുക്കി ഡീലർഷിപ്പിലും ഷോപ്പിങ് മാളുകളിലുമായിരിക്കും സ്വാസിക എത്തുക.

വർഷത്തിലൊരിക്കൽ ഓണക്കാലത്ത് തന്റെ പ്രജകളെ സന്ദർശിക്കാനെത്തുന്ന മഹാബലി രാജാവിനെ നിങ്ങൾ ഓർക്കുന്നില്ലേ? ഇത്തവണത്തെ ഓണത്തിന് ആ ഐതിഹ്യം യാഥാർഥ്യമാക്കുകയാണ്  മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും ചേർന്ന്.

ADVERTISEMENT

അതേ, മഹാബലി രാജാവ് നേരിട്ട് നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു. കേരളത്തിൽ അടുത്തിടെ മാരുതി കാറുകൾ വാങ്ങിയവർക്കു ഇനി വാങ്ങാൻ ഇരിക്കുന്നവർക്കുമാണ് ഈ അവസരം. വീടുകളിൽ നേരിട്ടെത്തുന്ന മഹാബലി, അനുഗ്രഹവും ആശംസകളും നേരും. ഇതൊരു പുതുചരിത്രമായിരിക്കും. നിങ്ങളുടെ പുത്തൻ യാത്രയുടെ തുടക്കത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കൂടിച്ചേരലാകുമിത്. വരൂ, ഈ ഓണക്കാലം ആഘോഷമാക്കാം. 

English Summary:

Maruti Suzuki Mahabali @ Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT