ഇത്തവണ ഓണത്തിന് മാവേലി വീട്ടിൽ എത്തിയാലോ?. എന്നാൽ കാത്തിരുന്നോളൂ മാവേലി വീട്ടിലെത്തും കൂടെ നടി സ്വാസികയും. ഓണം കളറാക്കാൻ വെറുതേ അങ്ങ് മഹാബലി വരുന്നത് പുതിയ മാരുതി കാർ ഉപഭോക്താക്കളുടെ വീട്ടിലേക്കാണ്. തിരിഞ്ഞെടുത്ത പുതിയ മാരുതി കാർ ഉടമകൾക്കാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 31 മുതലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണ ഓണത്തിന് മാവേലി വീട്ടിൽ എത്തിയാലോ?. എന്നാൽ കാത്തിരുന്നോളൂ മാവേലി വീട്ടിലെത്തും കൂടെ നടി സ്വാസികയും. ഓണം കളറാക്കാൻ വെറുതേ അങ്ങ് മഹാബലി വരുന്നത് പുതിയ മാരുതി കാർ ഉപഭോക്താക്കളുടെ വീട്ടിലേക്കാണ്. തിരിഞ്ഞെടുത്ത പുതിയ മാരുതി കാർ ഉടമകൾക്കാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.  ഓഗസ്റ്റ് 31 മുതലാണ് സന്ദർശനം. മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും സംയുക്തമായി അവതരിപ്പിക്കുന്ന‘മാരുതി മഹാബലി @ ഹോം’ പരിപാടിയോട് അനുബന്ധിച്ചാണ് മാവേലി വീട്ടിൽ എത്തുന്നത്. 

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് പരിപാടി നടക്കുന്നത്. മഹാബലിയും നടി സ്വാസികയും നിങ്ങളോടൊപ്പം ഓണം ആഘോഷിക്കാനെത്തും. തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാരുതി സുസുക്കി ഡീലർഷിപ്പിലും ഷോപ്പിങ് മാളുകളിലുമായിരിക്കും സ്വാസിക എത്തുക.

ADVERTISEMENT

മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും ചേർന്നാണ് നിങ്ങൾക്കായി ഈ സുവർണാവസരം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ അടുത്തിടെ മാരുതി കാറുകൾ വാങ്ങിയവർക്കു ഇനി വാങ്ങാൻ ഇരിക്കുന്നവർക്കുമാണ് ഈ അവസരം. ആ ഭാഗ്യശാലി നിങ്ങളെങ്കില്‍ ഇത്തവണത്തെ ഓണം പൊടിപൊടിക്കാം. വീടുകളിൽ നേരിട്ടെത്തുന്ന മഹാബലി, അനുഗ്രഹവും ആശംസകളും നേരും. ഇതൊരു പുതുചരിത്രമായിരിക്കും. നിങ്ങളുടെ പുത്തൻ യാത്രയുടെ തുടക്കത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കൂടിച്ചേരലാകും. ഇനി തകർപ്പനായി ഇത്തവണത്തെ ഓണം ആഘോഷമാക്കാം.

English Summary:

Maruti Suzuki Mahabeli at Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT