മനു ഭാക്കറിന് ടാറ്റാ സമ്മാനിച്ചു ഒരു ഇലക്ട്രിക് കാർ
പാരിസ് ഒളിംപിക്സിൽ ഇരു മെഡലുകളോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മനു ഭാക്കറിന് ടാറ്റയുടെ സമ്മാനം കർവ് ഇ വി. ഒളിംപിക്സിൽ രണ്ടു വെങ്കല മെഡലുകൾ നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് മനു. പുതിയ ഇലക്ട്രിക് കർവിന്റെ താക്കോൽ താരത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങൾ ടാറ്റയുടെ ഇ വി എഡിഷൻ സമൂഹ മാധ്യമങ്ങളിലൂടെ

പാരിസ് ഒളിംപിക്സിൽ ഇരു മെഡലുകളോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മനു ഭാക്കറിന് ടാറ്റയുടെ സമ്മാനം കർവ് ഇ വി. ഒളിംപിക്സിൽ രണ്ടു വെങ്കല മെഡലുകൾ നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് മനു. പുതിയ ഇലക്ട്രിക് കർവിന്റെ താക്കോൽ താരത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങൾ ടാറ്റയുടെ ഇ വി എഡിഷൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മനു ഭാക്കറിന് മുൻപ് വെങ്കല മെഡൽ നേടിയ ഹോക്കി ടീം ഗോൾ കീപ്പർ മലയാളി താരം പി ആർ ശ്രീജേഷിനും ടാറ്റ കർവ് ഇ വി സമ്മാനിച്ചിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയിൽ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്.
രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ് വകഭേദങ്ങള്‍ക്ക് 45 kWh ബാറ്ററിയാണ്. MIDC സര്‍ട്ടിഫൈഡ് റേഞ്ച് 502 കീലോമീറ്റര്‍. 150 എച്ച്പി കരുത്ത് പുറത്തെടുക്കും. കൂടുതല്‍ വലിയ 55kWh ബാറ്ററി അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ് +A വകഭേദങ്ങള്‍ക്ക് ലഭിക്കും. MIDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് 585 കീമി. 167 എച്ച്പി കരുത്ത്.