അഭിനയപാടവം കൊണ്ട് മലയാളത്തിൽ മാത്രമൊതുങ്ങാതെ, തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യമായി മാറിയ ഫഹദ് ഫാസിൽ തന്റെ യാത്രകൾക്കും കൂടെ കൂട്ടുന്നത് വാഹന വിപണിയിലെ മികച്ച താരങ്ങളെയാണഅ. മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗണാണ് ഫാ ഫാ യുടെ ഗാരിജിനു അലങ്കാരമാകുന്ന പുതിയകൂട്ട്. ഏകദേശം 3.6 കേടി രൂപയാണ് വാഹനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയപാടവം കൊണ്ട് മലയാളത്തിൽ മാത്രമൊതുങ്ങാതെ, തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യമായി മാറിയ ഫഹദ് ഫാസിൽ തന്റെ യാത്രകൾക്കും കൂടെ കൂട്ടുന്നത് വാഹന വിപണിയിലെ മികച്ച താരങ്ങളെയാണഅ. മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗണാണ് ഫാ ഫാ യുടെ ഗാരിജിനു അലങ്കാരമാകുന്ന പുതിയകൂട്ട്. ഏകദേശം 3.6 കേടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ആഡംബരവും സുരക്ഷയും ഉറപ്പു വരുത്തുന്ന വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഒട്ടും പിന്നോട്ടേക്കില്ലാത്തവരാണ് ഫഹദും നസ്രിയയും. ലാൻഡ് റോവർ ഡിഫൻഡറും ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ് - നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. 

ADVERTISEMENT

ബെൻസ് നിരയിലെ ഏറ്റവും കരുത്തൻ എസ്‍യുവിയാണ് ജി വാഗണിന്റെ പെർഫോമൻസ് പതിപ്പ് ജി 63 എഎംജിയാണ് താരം സ്വന്തമാക്കിയത്. നാലു ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കന്റുകൾ മാത്രം മതി. ‌‌ഉയർന്ന വേഗം 220 കിലോമീറ്ററാണ്. 

English Summary:

South Indian star Fahadh Faasil adds a luxurious Mercedes-Benz G-Wagon to his impressive car collection, joining the ranks of other high-end vehicles like Lamborghini and Range Rover.