പുതിയ ഹെക്ടർ, ഹെക്ടർ പ്ലസ് വിപണിയിൽ
കൊച്ചി∙ എംജി മോട്ടർ ഇന്ത്യ പുതുക്കിയ ഹെക്ടറും 6–സീറ്റർ ഹെക്ടർ പ്ലസും പുതിയ 7–സീറ്റർ ഹെക്ടർ പ്ലസും അവതരിപ്പിച്ചു. 143 എച്ച്പി കരുത്തുള്ള 1.5–ലീറ്റർ പെട്രോൾ എൻജിൻ, 170 എച്ച്പി കരുത്തുള്ള 2–ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഈ എസ്‌യുവികളിലുള്ളത്. പെട്രോൾ മോഡൽ ഓട്ടമാറ്റിക് ഗിയറോടെയും

കൊച്ചി∙ എംജി മോട്ടർ ഇന്ത്യ പുതുക്കിയ ഹെക്ടറും 6–സീറ്റർ ഹെക്ടർ പ്ലസും പുതിയ 7–സീറ്റർ ഹെക്ടർ പ്ലസും അവതരിപ്പിച്ചു. 143 എച്ച്പി കരുത്തുള്ള 1.5–ലീറ്റർ പെട്രോൾ എൻജിൻ, 170 എച്ച്പി കരുത്തുള്ള 2–ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഈ എസ്‌യുവികളിലുള്ളത്. പെട്രോൾ മോഡൽ ഓട്ടമാറ്റിക് ഗിയറോടെയും ലഭിക്കും.
ഇതുവരെയുണ്ടായിരുന്ന വേരിയന്റുകളിൽനിന്ന് സൗന്ദര്യത്തിലും സൗകര്യങ്ങളിലും മാറ്റങ്ങളുണ്ട്. 6000 രൂപ മുതൽ 44,000 രൂപ വരെ വിലവർധനയുമുണ്ട്. ഷോറൂം വില ഹെക്ടറിന് 12.89 ലക്ഷം രൂപ മുതൽ 18.53 ലക്ഷം രൂപ വരെ. ഹെക്ടർ പ്ലസ് 6 സീറ്റർ: 16 ലക്ഷം– 19.13 ലക്ഷം, 7 സീറ്റർ: 13.35 ലക്ഷം– 18.33 ലക്ഷം രൂപ.
English Summary: 2021 MG Hector facelift launched, Starts at Rs 12.89 Lakh