ബുള്ളറ്റ് ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് പുതിയ ക്ലാസിക് 350 വിപണിയിൽ. 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക്കിന്റെ എക്സ്ഷോറൂം വില. ‌അടിമുടി മാറ്റങ്ങളുമായി റെഡ്ഡിച്ച്, ഹാൻസിയോൺ, സിഗ്‌നൽ, ഡാർക്ക്, ക്രോം എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലാണ് പുതിയ ക്ലാസിക്ക് 350

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുള്ളറ്റ് ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് പുതിയ ക്ലാസിക് 350 വിപണിയിൽ. 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക്കിന്റെ എക്സ്ഷോറൂം വില. ‌അടിമുടി മാറ്റങ്ങളുമായി റെഡ്ഡിച്ച്, ഹാൻസിയോൺ, സിഗ്‌നൽ, ഡാർക്ക്, ക്രോം എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലാണ് പുതിയ ക്ലാസിക്ക് 350 വിൽപനയ്ക്കെത്തുന്നത്. 

ക്ലാസിക് രൂപം നിലനിർത്തിക്കൊണ്ട് എൻജിനും ഷാസിയും അടക്കം നിരവധി മാറ്റങ്ങളുമായാണ് പുതിയ വാഹനം വിപണിയിലെത്തിയത്. ക്രോം ആവരണമുള്ള റൗണ്ട് ഹെഡ്‌ലാംപ്, റൗണ്ട് ഇൻഡിക്കേറ്റർ, ക്രോം ഫിനിഷിലുള്ള എക്സ്ഹോസ്റ്റ്, വൃത്താകൃതിയിലുള്ള റിയര്‍വ്യൂ മിററുകൾ തുടങ്ങി കാസിക് രൂപഭംഗി നൽകുന്ന ഘടകങ്ങളുണ്ട്.

ADVERTISEMENT

പിന്നിലെ ഗ്രാബ് റെയിലും ഇൻഡികേറ്ററുകള്‍ക്കും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. യുഎസ്ബി ചാർജിങ്, പുതിയ പിൻ സീറ്റ്, പുതിയ ഹാൻഡിൽ, പുതിയ മനോഹരമായ ഗ്രാഫിക്സുകള്‍, ഡിജിറ്റൽ ഫ്യൂവൽ ഗേജ്, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ പുതിയ ബൈക്കിലുണ്ട്. മീറ്റിയോർ 350യുടെ ജെ പ്ലാറ്റ്ഫോമിലാണ് പുതിയ ബൈക്കും നിർമിച്ചിരിക്കുന്നത്. പുതിയ ക്ലാസിക്ക് 350ലെ സിംഗിള്‍ സിലിണ്ടർ 349 സിസി എൻജിന് 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുണ്ട്.

English Summary: Royal Enfield New Classic 350 Launched In India