പണം നൽകി അശ്ലീല ഫോട്ടോ; ബിബിസി അവതാരകന് സസ്പെൻഷൻ
ലണ്ടൻ∙ പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ലഹരി മരുന്നിനു പണം നൽകി ലൈംഗിക ചിത്രങ്ങൾക്കായി ചൂഷണം ചെയ്തെന്ന ആരോപണം നേരിട്ട പ്രമുഖ അവതാരകനെ ബിബിസി സസ്പെൻഡ് ചെയ്തു. കൗമാര വ്യക്തിക്കു 17 വയസ്സായിരുന്നു. 2020 മുതൽ അശ്ലീല ഫോട്ടോകൾ ആവശ്യപ്പെട്ടു പ്രമുഖ അവതാരകൻ പണം ബാങ്ക് അക്കൗണ്ടിലിട്ടു നൽകിയെന്ന

ലണ്ടൻ∙ പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ലഹരി മരുന്നിനു പണം നൽകി ലൈംഗിക ചിത്രങ്ങൾക്കായി ചൂഷണം ചെയ്തെന്ന ആരോപണം നേരിട്ട പ്രമുഖ അവതാരകനെ ബിബിസി സസ്പെൻഡ് ചെയ്തു.
കൗമാര വ്യക്തിക്കു 17 വയസ്സായിരുന്നു. 2020 മുതൽ അശ്ലീല ഫോട്ടോകൾ ആവശ്യപ്പെട്ടു പ്രമുഖ അവതാരകൻ പണം ബാങ്ക് അക്കൗണ്ടിലിട്ടു നൽകിയെന്ന പരാതിയുമായി അമ്മയാണു ബിബിസി അധികൃതരെ സമീപിച്ചത്.
ബ്രിട്ടിഷ് സർക്കാർ ഉടമസ്ഥതയിലുള്ളതാണു ബിബിസി. 3 വർഷം കൊണ്ട് ലഹരി മരുന്നിന് അടിമയായി സ്വഭാവ വ്യത്യാസം പ്രകടിപ്പിച്ച കൗമാര വ്യക്തി ബാങ്ക് രേഖകൾ അമ്മയെ കാണിച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞതെന്ന് ദ് സൺ പത്രം റിപ്പോർട്ട് ചെയ്തു. പല കാലങ്ങളിലായി ആകെ 35,000 പൗണ്ടാണ് (ഏകദേശം 37 ലക്ഷം രൂപ) അവതാരകൻ അയച്ചു കൊടുത്തത്. ഇയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.