ഗ്ലോസ്റ്റര്‍ഷെയര്‍∙ ഗ്ലോസ്റ്റര്‍ഷെയര്‍ സെന്റ് മേരീസ് സിറോ മലബാര്‍ മിഷനില്‍ പത്തിലധികം കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു. സെന്റ് മേരീസ് പ്രെപോസ്ഡ് മിഷനില്‍ നിന്ന് മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലാണ് കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ചത്. കുർബാനയ്ക്ക് ഫാ ജിബിന്‍ പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്ലോസ്റ്റര്‍ഷെയര്‍∙ ഗ്ലോസ്റ്റര്‍ഷെയര്‍ സെന്റ് മേരീസ് സിറോ മലബാര്‍ മിഷനില്‍ പത്തിലധികം കുട്ടികൾ  ആദ്യകുർബാന സ്വീകരിച്ചു.  സെന്റ് മേരീസ് പ്രെപോസ്ഡ് മിഷനില്‍ നിന്ന് മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലാണ് കുട്ടികൾ  ആദ്യ കുർബാന സ്വീകരിച്ചത്. കുർബാനയ്ക്ക് ഫാ ജിബിന്‍ പോള്‍ വാമറ്റത്തിൽ  കാർമികത്വം വഹിച്ചു.

ADVERTISEMENT

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്ക് വെഞ്ചരിച്ച ജപമാലയും ഉത്തരീയവും (വെന്തിങ്ങ) നൽകി. ആദ്യ കുർബാന സ്വീകരണത്തിന് ഒരുക്കിയ  അധ്യാപകരായ സെബാസ്റ്റ്യനും ഷീബ അളിയത്തിനും ലൗലി സെബാസ്റ്റ്യനും കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി.  തുടർന്ന് നടന്ന സ്നേഹവിരുന്നിൽ വിശ്വാസികൾ എല്ലാവരും പങ്കുചേർന്നു.

ADVERTISEMENT

English Summary: Ten children received their First Holy Communion at Gloucester St Mary's Mission.

ADVERTISEMENT