ഓക്സ്ഫഡ് ∙ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവും ശിവഗിരി മഠത്തിന്റെ പോക്ഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ യൂണിറ്റ് കൂടിയായ സേവനം യുകെ യുടെ ഓക്സ്ഫഡ് യൂണിറ്റ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓണാഘോഷവും നടത്തി. സേവനം യു കെ കുടുംബ യൂണിറ്റ് കോഓർഡിനേറ്റർ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ കൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്സ്ഫഡ് ∙ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവും ശിവഗിരി മഠത്തിന്റെ പോക്ഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ യൂണിറ്റ് കൂടിയായ സേവനം യുകെ യുടെ ഓക്സ്ഫഡ് യൂണിറ്റ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓണാഘോഷവും നടത്തി. 

ADVERTISEMENT

സേവനം യു കെ കുടുംബ യൂണിറ്റ് കോഓർഡിനേറ്റർ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യുകെ യുടെ ചെയർമാൻ  ബൈജു പാലക്കൽ, സേവനം യുകെ ജോയിൻ കൺവീനർ സതീഷ് കുട്ടപ്പൻ, സേവനം യുകെ ട്രഷറർ അനിൽകുമാർ രാഘവൻ, തുടങ്ങിയവർ സേവനം യുകെയുടെയും ശിവഗിരി ആശ്രമം യുകെയുടെയും പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. 

ADVERTISEMENT

2023-2025 കാലയളവിലേക്കുള്ള സേവനം യുകെ ഓക്സ്ഫഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പ്രമോദ് കുമരകം സെക്രട്ടറിയായി ലിജു ഗംഗാദരൻ ട്രഷറർയായി രാജീവ്‌ ദാസൻ വനിതാ പ്രധിനിധിയായി സുമ സുനിൽ എന്നിവർ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. 

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഉള്ള അംഗങ്ങള്‍ പങ്കെടുത്ത് ഓണാഘോഷം ഗംഭീരമാക്കി. അത്തപ്പൂക്കളവും, ഓണക്കളികളും കലാപരിപാടികളും ഓണസദ്യയും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

ADVERTISEMENT