ഇംഗ്ലണ്ടിൽ ക്രൂ കേന്ദ്രമായി പുതിയ സിറോ-മലബാർ മിഷൻ രൂപീകരിച്ചു. 2005 മുതൽ കുർബ്ബാനയും പിന്നീട് വേദപാഠവും തുടർച്ചയായി നടന്നു വന്നിരുന്ന ക്രൂ വിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് പുതിയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. ക്രൂ സെന്റ് മേരീസ് മിഷന്റെ ഉദ്ഘാടനം നാളെ മൂന്നു മണിക്ക് ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിൽ ക്രൂ കേന്ദ്രമായി പുതിയ സിറോ-മലബാർ മിഷൻ രൂപീകരിച്ചു.  2005 മുതൽ കുർബ്ബാനയും പിന്നീട് വേദപാഠവും തുടർച്ചയായി നടന്നു  വന്നിരുന്ന ക്രൂ വിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് പുതിയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.

ക്രൂ സെന്റ് മേരീസ് മിഷന്റെ ഉദ്ഘാടനം നാളെ മൂന്നു മണിക്ക് ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ നിർവഹിക്കും 

ADVERTISEMENT

വികാരി  ഫാ ജോർജ്ജ് എട്ടുപറയിൽ, കൈക്കാരൻമാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ് സെക്രട്ടറി ബേബി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. 

ADVERTISEMENT

English Summary: Great Britain Diocese Syro-Malabar  established a new mission in england. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT