സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ; ഡിജെ നെറ്റും ഫാഷൻഷോയും ജനുവരി 6ന്
സ്ലൈഗോ ∙ പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്, പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റ് സ്ഥിരം ചേരു വകകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും ഡിജെ നെറ്റും ടീനേജ് ട്രെഷർ ഹണ്ടുമാണ് ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ഹൈലൈറ്റ്. ജനുവരി 6ന് വൈകുന്നേരം 3 മണി മുതൽ രാത്രി 9വരെ മേഴ്സി കോളേജ് ഹാളിൽ (F91 CF80)

സ്ലൈഗോ ∙ പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്, പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റ് സ്ഥിരം ചേരു വകകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും ഡിജെ നെറ്റും ടീനേജ് ട്രെഷർ ഹണ്ടുമാണ് ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ഹൈലൈറ്റ്.
ജനുവരി 6ന് വൈകുന്നേരം 3 മണി മുതൽ രാത്രി 9വരെ മേഴ്സി കോളേജ് ഹാളിൽ (F91 CF80) നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സെക്രട്ടറി സോഫി ആളൂക്കാരൻ അറിയിച്ചു.
(വാർത്ത: ആൽബർട്ട് കുര്യാക്കോസ്)