ലണ്ടൻ∙ വിദേശ വിദ്യാർഥികൾ പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബ്രിട്ടിഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. നാല് ശതമാനം ഇടിവാണ് പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ മാറ്റത്തിന് ശേഷം കാണിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വിദേശ വിദ്യാർഥികൾ പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബ്രിട്ടിഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. നാല് ശതമാനം ഇടിവാണ് പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ മാറ്റത്തിന് ശേഷം കാണിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

 ബിരുദ പഠനത്തിനായുള്ള മൊത്തം വിദ്യാർഥികളുടെ രാജ്യാന്തര വീസകളുടെ എണ്ണത്തിൽ 0.7 ശതമാനം വർധനവുണ്ടായപ്പോൾ, നൈജീരിയക്കാരുടെയും ഇന്ത്യക്കാരുടെയും അപേക്ഷകൾ കുറഞ്ഞതായിട്ടാണ് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുസിഎഎസ്) കണക്കുകൾ കാണിക്കുന്നത്.  ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞ് 8,770 ആയി. നൈജീരിയയിൽ നിന്നുള്ള അപേക്ഷകൾ 46 ശതമാനം കുറഞ്ഞ് 1,590 ആയി. ചൈന (3 ശതമാനം, 910 അപേക്ഷകർ), തുർക്കി (37 ശതമാനം, 710 അപേക്ഷകർ), കാനഡ (14 ശതമാനം, 340 അപേക്ഷകർ) എന്നീ രാജ്യങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയിരുന്നത്. 

ADVERTISEMENT

ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യുകെയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പുകളുള്ള കോഴ്സുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകൾ കുറയാനുള്ള കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. 

English Summary:

4% Drop In Indian Applications To UK Universities After New Student Visa Rules