സൗത്താംപ്ടൺ ∙ യുകെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 23 മുതൽ 30 വരെ നടക്കും. മാർച്ച്‌ 23 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഓശാന ഞായർ ദിന കുർബാന, 27 ന് ബുധനാഴ്ച വൈകിട്ട് 5 ന് പെസഹ വ്യാഴം ശ്രുശൂഷ എന്നിവ നടക്കും. മാർച്ച്‌ 29 ന് വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്താംപ്ടൺ ∙ യുകെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 23 മുതൽ 30 വരെ നടക്കും. മാർച്ച്‌ 23 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഓശാന ഞായർ ദിന കുർബാന, 27 ന് ബുധനാഴ്ച വൈകിട്ട് 5 ന് പെസഹ വ്യാഴം ശ്രുശൂഷ എന്നിവ നടക്കും. 

മാർച്ച്‌ 29 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദുഃഖവെള്ളി ശ്രുശൂഷ, 30 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് അറിയിപ്പിന്റെ ശനിയാഴ്ച ശുശ്രൂഷ, വൈകിട്ട് 4.30 ന് ഈസ്റ്റർ ദിന ശ്രുശൂഷ എന്നിവ നടക്കും. മറ്റ് ദിവസങ്ങളിൽ വൈകിട്ട് 6.30 സന്ധ്യനമസ്കാരവും ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാ. എബി പി വർഗീസ് അറിയിച്ചു. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:• ഫാ. എബി പി വർഗീസ്(വികാരി): +447405178770• അനിൽ ചാക്കോ(ട്രസ്റ്റി): +447305103189• റിജോ രാജൻ(സെക്രട്ടറി):+447432340089

ദേവാലയത്തിന്റെ വിലാസം:St Nicolas Church, Stoneham Ln., Eastleigh SO50 9NW 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT