വിദേശ വിദ്യാർഥികളുടെ പ്രവേശനവും പ്രവാസി തൊഴിലാളികളുടെ നിയമനവും നിയന്ത്രിക്കും; പുതിയ നീക്കവുമായി ഡച്ച് സർക്കാർ
ആംസ്റ്റർഡാം∙ നെതര്‍ലന്‍ഡ്‌സിൽ പുതിയതായി അധികാരത്തിൽ വന്ന സർക്കാർ കുടിയേറ്റ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു. ഗീര്‍റ്റ് വൈല്‍ഡേഴ്സിന്‍റെ പാർട്ടിയാണ് പുതിയ സർക്കാരിന് നേതൃത്വം നൽകുന്നത്. യൂറോപ്യൻ യൂണിയന്‍റെ കുടിയേറ്റ നിയമങ്ങളിൽ നിന്ന് പിൻവാങ്ങാനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ

ആംസ്റ്റർഡാം∙ നെതര്‍ലന്‍ഡ്‌സിൽ പുതിയതായി അധികാരത്തിൽ വന്ന സർക്കാർ കുടിയേറ്റ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു. ഗീര്‍റ്റ് വൈല്‍ഡേഴ്സിന്‍റെ പാർട്ടിയാണ് പുതിയ സർക്കാരിന് നേതൃത്വം നൽകുന്നത്. യൂറോപ്യൻ യൂണിയന്‍റെ കുടിയേറ്റ നിയമങ്ങളിൽ നിന്ന് പിൻവാങ്ങാനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്‍റെ ഭാഗമായി ഡച്ച് യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം നിയന്ത്രിക്കാനും വിദേശ തൊഴിലാളികളുടെ നിയമനം കർശനമാക്കാനുമുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നു. ഈ നയങ്ങൾ നെതർലാൻഡ്സിലേക്കുള്ള കുടിയേറ്റം ഗണ്യമായി കുറയ്ക്കുമെന്നും രാജ്യത്ത് താമസിക്കുന്ന വിദേശ വിദേശ വിദ്യാർഥികളെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.