ലണ്ടൻ∙ മലയാളി ദമ്പതികളുടെ നാലു വയസ്സുകാരിയായ കുട്ടി അസുഖം മൂലം യുകെയിൽ അന്തരിച്ചു. യുകെ റെഡിച്ചിൽ താമസിക്കുന്ന ചങ്ങനാശ്ശേരിക്കാരിയായ ടിജോ (ജോസഫ് തോമസ് തെക്കേടത്ത്) അഞ്ജു ദമ്പതികളുടെ മകൾ എയ്ഞ്ചലാണ് രോഗ ബാധിതയെ തുടർന്ന് മരിച്ചത്. മകളുടെ വിയോഗത്തിന്‍റെ തീരാനൊമ്പരത്തിനിടെയിലും അവയവദാനത്തിലുള്ള സമ്മതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ മലയാളി ദമ്പതികളുടെ നാലു വയസ്സുകാരിയായ കുട്ടി  അസുഖം മൂലം യുകെയിൽ അന്തരിച്ചു. യുകെ റെഡിച്ചിൽ താമസിക്കുന്ന ചങ്ങനാശ്ശേരിക്കാരിയായ ടിജോ (ജോസഫ് തോമസ് തെക്കേടത്ത്) അഞ്ജു ദമ്പതികളുടെ മകൾ എയ്ഞ്ചലാണ് രോഗ ബാധിതയെ തുടർന്ന് മരിച്ചത്. മകളുടെ വിയോഗത്തിന്‍റെ തീരാനൊമ്പരത്തിനിടെയിലും അവയവദാനത്തിലുള്ള സമ്മതം മാതാപിതാക്കൾ രേഖാമൂലം നൽകിയിട്ടുണ്ട്

ചർദ്ദിയോടെ ആരംഭിച്ച അസുഖത്തെ തുടർന്ന് റെഡിച്ചിലെ സെൻട്രൽ ഹോസ്പിറ്റലിൽ ഏയ്ഞ്ചൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ അവസ്ഥ വഷളായതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ അവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് എയ്ഞ്ചലിനെ അടിയന്തിരമായി ബർമിങ്ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ഈ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയാണ് എയ്ഞ്ചൽ വിടവാങ്ങിയത്.

ADVERTISEMENT

എയ്ഞ്ചലിന്‍റെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്. എയ്ഞ്ചലിന്‍റെ പൊതു ദർശനവും മൃതസംസ്കാരവും പിന്നീട്.

English Summary:

Sad News: Malayali Child Dies in Redditch