ചാണ്ടി ഉമ്മന് ക്രോയിഡോണിൽ സ്വീകരണം നൽകി ഒഐസിസി യുകെ
ലണ്ടൻ∙ യുകെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയെ ഒഐസിസി നാഷനൽ പ്രസിഡന്‍റ് കെ കെ മോഹൻദാസും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു .യുകെയിൽ സംഘടിപ്പിച്ച മറ്റു പരിപാടികളിൽ പങ്കെടുത്ത ശേഷം ഒഐസിസി നാഷനൽ കമ്മറ്റി അംഗങ്ങളും ഒഐസിസി സറേ റീജൺ പ്രഡിഡന്‍റ് വിൽസൺ ജോർജിന്‍റെയും , ഒഐസിസി യുകെ ജനറൽ

ലണ്ടൻ∙ യുകെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയെ ഒഐസിസി നാഷനൽ പ്രസിഡന്‍റ് കെ കെ മോഹൻദാസും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു .യുകെയിൽ സംഘടിപ്പിച്ച മറ്റു പരിപാടികളിൽ പങ്കെടുത്ത ശേഷം ഒഐസിസി നാഷനൽ കമ്മറ്റി അംഗങ്ങളും ഒഐസിസി സറേ റീജൺ പ്രഡിഡന്‍റ് വിൽസൺ ജോർജിന്‍റെയും , ഒഐസിസി യുകെ ജനറൽ സെകട്ടറി ബേബികുട്ടി ജോർജിന്‍റെയും മുഖ്യ നേതൃത്വത്തിലും , മറ്റു ഒഐസിസി നേതാക്കളും ചേർന്ന് ക്രോയിഡോണിൽ ഗംഭീര സ്വീകരണം നൽകി.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ആചരണവും അനുസ്മരണ സമ്മേളനവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തുടക്കവും വലിയ രീതിയിൽ ജൂലൈ 28 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നതായി നേതാക്കൾ അറിയിച്ചു.
ഒഐസിസി യുകെ നാഷനൽ പ്രസിഡന്‍റ് കെ കെ മോഹൻദാസ് ഒഐസിസി നാഷനൽ ജനറൽ സെകട്ടറി ബേബികുട്ടി ജോർജ് , റീജനൽ പ്രസിഡന്‍റ് വിത്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അത്താഴവിരുന്നിൽ , ഒഐസിസി യുകെ നാഷനൽ വർക്കിങ് പ്രസിഡന്‍റുമാരായ അപ്പാ ഗഫുർ , സുജു ഡാനിയേൽ , ഷൈനു മാത്യു വൈസ് പ്രസിഡന്‍റ് അൾസ ഹാർഅലി ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോജ് എന്നിവർ ചാണ്ടി ഉമ്മന്‍റെ പ്രവർത്തങ്ങൾക്ക് അനുമോദനങ്ങൾ നേർന്നു .
ഒഐസിസി നാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങളായ റോണി ജേക്കബ് ,ജയൻ റാൻ, സോണി ചാക്കോ, സാജു ആന്‍റണി ഒഐസിസി, സറേ റീജൺ പ്രസിഡന്‍റ് വിത്സൺ ജോർജ് , ,ഒഐസിസി സറേ റീജൺ ജനറൽ സെക്രട്ടറി സാബു ജോർജ് , ട്രഷറർ ബിജു വർഗീസ് , റോമി കുര്യാക്കോസ് , സറേ റീജൺ എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് അബ്‌ദുല്ല , ജോർജ് ജോസഫ് , ചെല്ലപ്പൻ നടരാജൻ , ഷാംജിത്ത് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്‍റ് ലിലിയ പോൾ , സറേ റീജനൽ നേതാവ് ജോർജ് ജേക്കബ് , ഒഐസിസി സാറേ മീഡിയ കോഡിനേറ്റർ തോമസ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.